കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക നഗരവും തലസ്ഥാനവുമായ കാബൂളില്‍ താലിബാന് പ്രവേശിച്ചു. നഗരാതിര്‍ത്തികളില്‍ നിന്ന് ഒരുമിച്ചാണ് താലിബാന് ഭീകരര്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത്. അഫ്ഗാന് സൈന്യത്തോട് പിന്‍വാങ്ങാന്‍ താലിബാന് മുന്നറിയിപ്പ്...
പോർട്ട്-ഓ-പ്രിൻസ്: കരീബിയൻ രാജ്യമായ ഹെയ്തിയിൽ ശനിയാഴ്ച രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ മരണം 300 കവിഞ്ഞു. 2000 ത്തോളം പേർക്ക് പരിക്കേറ്റു. പതിനായിരത്തോളം വീടുകൾ തകർന്നു. റിക്ടർ സ്കെയിലിൽ 7.2 തീവ്രത...
ദമ്മാം: രാവിലെ ഭര്‍ത്താവിനെ ജോലിക്കയച്ചശേഷം ഉറങ്ങാന്‍ കിടന്ന വീട്ടമ്മ മരിച്ച നിലയിൽ. ദമ്മാം തുഖ്ബയില്‍ 30 വര്‍ഷത്തിലധികമായി സ്പെയര്‍ പാര്‍ട്സ് കട നടത്തുന്ന കാസര്‍കോട് ആലമ്ബാടി ഷഹ്സാദ് വില്ലയില്‍ അബ്ദുല്ലയുടെ...
ടോക്കിയോ: ഇറ്റലിയുടെ മാർഷൽ ജേക്കബ്സ് ലോകത്തെ വേഗരാജാവ്. 9.80 സെക്കന്റിൽ 100 മീറ്റർ ഫിനിഷ് ചെയ്താണ് മാർഷൽ ജേക്കബ്സ് ടോക്കിയോ ഒളിമ്പിക്സിലെ സുവർണ താരമായത്. വനിതകളുടെ 100 മീറ്ററിൽ സ്വർണം,...
ദമ്മാം: സൗദിയില്‍ മലയാളി യുവതിയും നവജാതശിശുവും കോവിഡ് ബാധിച്ചു മരിച്ചു. ആലുവ കപ്രശ്ശേരി വലിയവീട്ടില്‍ വിഷ്ണു കുഞ്ഞുമോെന്റ ഭാര്യ ഗാഥയും (27) പെണ്‍കുഞ്ഞുമാണ് മരിച്ചത്. ആറു മാസം ഗര്‍ഭിണിയായിരുന്ന ഗാഥക്ക്...
ചൈനീസ് ടിക്ക് ടോക്ക് താരം ക്രെയിനില്‍ നിന്ന് 160 അടി താഴേയ്ക്ക് വീണു മരിച്ചു. തത്സമയ വീഡിയോ റെക്കോര്‍ഡു ചെയ്യുന്നതിനിടെയാണ് ക്രെയിനില്‍ നിന്ന് വീണത്. ഇരുപത്തിമൂന്നുകാരിയായ ടിക്ക് ടോക്ക് താരം...
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം ബന്ധം വേര്‍പ്പെടുത്താന്‍ ഒരുങ്ങി നടിയും മുന്‍ പോണ്‍താരവും ആയ മിയ ഖലീഫ. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച് കുറിപ്പിലാണ് മിയ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ...
“ക്യൂൻസ്ലാൻഡ് : ഓസ്ട്രേലിയയിലെ തുവുംബയിൽ ഉണ്ടായ വാഹനാപകടത്തിൽ ചാലക്കുടി സ്വദേശികളായ അമ്മയും കുഞ്ഞും മരിച്ചു. നഴ്സായി ജോലിചെയ്യുന്ന ചാലക്കുടി പോട്ട സ്വദേശി ലോറ്റ്സി, മകൾ എന്നിവരാണ് മരിച്ചത്. ഭർത്താവ് ബിപിനും...
ലണ്ടൻ: ആരോഗ്യപ്രവർത്തകരുടെ എതിർപ്പുകൾ അവഗണിച്ച് ബ്രിട്ടണിൽ കൊവിഡ് നിയന്ത്രണങ്ങൾ നീക്കി. മാസ്ക്, സാമൂഹിക അകലം തുടങ്ങി കൊവിഡിൻ്റേതായി ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്. യുകെ സർക്കാരിനെ ഉദ്ധരിച്ച് വാർത്താ...
ടോക്കിയോ:”ഒളിംപിക്സ് തുടങ്ങാനിരിക്കേ ടോക്കിയോ ഒളിംപിക് വില്ലേജില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തുനിന്നെത്തിയ ഒഫീഷ്യലിനാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇദ്ദേഹത്തെ 14 ദിവസത്തെ ക്വാറന്റീനിലാക്കി. കോവിഡ്...