ഫ്രീടൗണ്‍: ആഫ്രിക്കന്‍ രാജ്യമായ സിയാറ ലിയോണില്‍ കൂട്ടിയിടിയെ തുടര്‍ന്ന് ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ച് 99 പേര് മരിച്ചു.നൂറിലേറെപേര്‍ക്ക് പരിക്ക് പറ്റി. ഇന്ധനവുമായി പോവുകയായിരുന്ന ടാങ്കര്‍ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിട്ട്...
ലോസാഞ്ചലസ്: അമേരിക്കയില്‍ സംഗീതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം. മുന്നൂറോളം പേര്‍ക്കു പരുക്കേറ്റു. ടെക്സസിലെ ഹൂസ്റ്റണില്‍ ആസ്ട്രോവേള്‍ഡ് ഫെസ്റ്റിവലില്‍ ട്രാവിസ് സ്ക്കോട്സിന്റെ പരിപാടിയില്‍ വേദിയുടെ മുൻവശത്തേക്ക് ആളുകള്‍ തള്ളിയെത്തിയതാണ്...
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വത്തിക്കാനിലെ പേപ്പല്‍ഹൗസിലെ ലൈബ്രറി ഹാളില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.20 മിനുട്ടാണ് നേരത്തെ അനുവദിച്ചിരുന്നതെങ്കിലും ചര്‍ച്ച ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു നിന്നു. കാലാവസ്ഥാ...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തും.ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് നിര്‍ണായക കൂടിക്കാഴ്ച നടക്കുക. വത്തിക്കാനും ഇന്ത്യയും തമ്മിലുള്ള ബന്ധത്തില്‍ പുതുചരിത്രം കുറിക്കുന്നതായും...
ടോക്കിയോ:സാധാരണക്കാരനെ വിവാഹം കഴിക്കാൻ രാജകീയ പദവികൾ ഉപേക്ഷിച്ച മാകോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ.ജപ്പാനിലെ ഹാരിയും മേഗനും എന്നാണ് ഇപ്പോൾ ലോക മാധ്യമങ്ങൾ ഉൾപ്പെടെ പലരും മാകോയെയും കൊമുറോയെയും വിശേഷിപ്പിക്കുന്നത്....
വാഷിംഗ്ടൺ:കഴിഞ്ഞ ദിവസം വാഷിങ്ടണില്‍ വാര്‍ത്താ ചാനല്‍ കണ്ടുകൊണ്ടിരുന്ന ആളുകള്‍ സ്ക്രീനില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കണ്ട് അമ്പരന്നു .കാലാവസ്ഥാ വാര്‍ത്തയ്ക്കിടെ വാര്‍ത്താ അവതാരകയുടെ പിന്നിലെ സ്ക്രീനില്‍ തെളിഞ്ഞ ലൈംഗിക ദൃശ്യങ്ങള്‍ കണ്ടാണ്...
കാബൂൾ:അഫ്ഗാനിസ്ഥാനില്‍ ദേശീയ വനിതാ ജൂനിയര്‍ വോളിബോള്‍ ടീം അംഗത്തെ താലിബാന് കഴുത്തറുത്ത് കൊന്നതായി റിപ്പോര്‍ട്ട്.അന്താരാഷ്ട്ര മാധ്യമമായ പേര്‍ഷ്യന്‍ ഇന്‍ഡിപ്പെന്‍ഡന്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വോളിബോള്‍ ടീമിന്റെ പരിശീലകനാണ് അഭിമുഖത്തിനിടെ ഇക്കാര്യം...
കടയിൽ നിന്നോ മറ്റോ മുട്ടകൾ വാങ്ങിയാൽ വീട്ടിലെത്തും മുമ്പേ ഒരെണ്ണമെങ്കിലും ചിലരുടെ കയ്യിൽ നിന്ന് വീണു പൊട്ടി പോകും, അപ്പോഴിതാ 735 മുട്ടകൾ തൊപ്പിയിൽ വച്ച് ബാലൻസ് ചെയ്ത് ഗിന്നസ്...
അങ്കാറ:ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ത്രീയായി തുർക്കിയിലെ റുമെയ്സ ഗെൽഗി. 215.16 സെന്റിമീറ്ററാണ് (7 അടി 0.7 ഇഞ്ച്) റുമെയ്സയുടെ ഉയരം. രണ്ടാം തവണയാണ് ഈ 24 കാരി ഗിന്നസ്...
കോങ്സ്ബെർഗ്: നോർവേയിൽ അമ്പും വില്ലും ഉപയോഗിച്ചുള്ള ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. കോങ്സ്ബെർഗ് നഗരത്തിലാണ് അമ്പും വില്ലും ഉപയോഗിച്ച് അക്രമി പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ 37കാരനായ ഡെൻമാർക്ക് പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ...