ജിഎസ്ടിക്കെതിരെ നിയമസഭയില്‍ സിപിഎം എംല്‍എമാരുടെ രൂക്ഷ വിമര്‍ശനം. നഷ്ടം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം പൊള്ളയാണെന്ന് എം സ്വരാജ് പറഞ്ഞു. വാഗ്ദാനം പാലിച്ച ചരിത്രം ബിജെപിക്ക് ഇല്ലെന്നും സ്വരാജ് പരഹിസിച്ചു.
ജിഎസ്ടിക്ക് പിന്നില്‍ ആര്‍എസ്എസിന്റഎ അജണ്ടയുണ്ടെന്ന് കെ സുരേഷ് കുറുപ്പും വ്യക്തമാക്കി. നിയമസഭയില്‍ ജിഎസ്ടി സംബന്ധിച്ച ചര്‍ച്ചക്കിടെയാണ് എംഎല്‍എമാരുടെ വിമര്‍ശനം