തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി. പരാതിയുടെ അടിസ്ഥാനത്തില്‍ കാമുകനും അയല്‍വാസിയായ സ്ത്രീയുമടക്കം അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കേസില്‍ കൂടുതല്‍ പേര് ഉല്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വിളപ്പില്‍ശാലയില്‍ ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി
By
August 8, 2017 6:57 am