Home app

എന്‍എസ്എസ് കരയോഗ മന്ദിരം ആക്രമണം; രണ്ടു പേര്‍ പിടിയില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ എന്‍എസ്എസ് കരയോഗമന്ദിരത്തിന് നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ രണ്ടു പേര്‍ പിടിയില്‍. കമുകിന്‍തോട് സ്വദേശികളായ അഖില്‍, നന്ദു എന്നിവരാണ് പിടിയിലായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top