വിഴിഞ്ഞം ഫിഷിംഗ് ലാന്‍ഡിംഗ് സെന്ററിനു സമീപം ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മധ്യവയസ്കന് മരിച്ചു. വിഴിഞ്ഞം സ്വദേശി ക്രിസ്റ്റടിമ (55)യാണ് ആണ് മരിച്ചത്. സംഭവത്തില്‍ ജോണ്സണ്, മുഹമ്മദാലി എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തു.
ബഹുനില കെട്ടിടത്തില്‍ നിന്ന് വീണ് മധ്യവയസ്കന് മരിച്ചു: രണ്ടു പേര് അറസ്റ്റില്‍
By
August 8, 2017 5:52 am