Cricket

ഐസിസി ഏകദിന റാങ്കിങ്ങ്:ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്

ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്നിലാക്കി ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്ത്.ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം മത്സരവും ജയിച്ചതോടെയാണ് ദക്ഷിണാഫ്രിക്ക റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.നേരത്തെ ഓസ്ട്രേലിയക്കെതിരെ 4-1 പരമ്പര സ്വന്തമാക്കി ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.പുതിയ റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്ക ഒന്നാമതും ഇന്ത്യ രണ്ടാമതുമാണ്.ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top