ന്യൂഡൽഹി:രാജ്യത്ത് പെട്രോൾ-ഡീസൽ വിലയിൽ ഇന്നും വർധനവ്. പെട്രോൾ ലിറ്ററിന് 16 പൈസയും ഡീസലിന് 28 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 93 രൂപ 31 പൈസയും...
ന്യൂഡല്‍ഹി: മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗര്‍ റാണയുടെ കൊലപാതക കേസില്‍ ഒളിവിലായിരുന്ന ഒളിമ്പിക്സ് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ അറസ്റ്റില്‍. പഞ്ചാബില്‍ നിന്നാണ് താരം അറസ്റ്റിലായതെന്നാണ് റിപ്പോര്‍ട്ട്....
ന്യൂഡൽഹി: എയർ ഇന്ത്യയിൽ വൻ സൈബർ ആക്രമണം.സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പത്ത് വര്‍ഷത്തെ യാത്രക്കാരുടെ വിവരങ്ങള്‍ ചോര്‍ന്നതായി എയര്‍ ഇന്ത്യ. ഫെബ്രുവരിയില്‍ ഡേറ്റ പ്രോസസറിന് നേരെയുണ്ടായ സൈബര്‍ ആക്രമണത്തില്‍ ക്രെഡിറ്റ്...
ന്യൂഡൽഹി:ഇന്ത്യയിലെ ശ്രദ്ധേയനായ പരിസ്ഥിതി പ്രവർത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദർലാൽ ബഹുഗുണ അന്തരിച്ചു. 94 വയസായിരുന്നു. കോവിഡ് ബാധിച്ച് ഋഷികേശ് എയിംസിൽ ചികിൽസയിൽ കഴിയുന്നതിനിടെ ആയിരുന്നു അന്ത്യം. ഇന്ത്യയിലെ ആദ്യകാല...
ന്യൂഡൽഹി:മഹാമാരിയായ കോവിഡിന് പിന്നാലെ രാജ്യത്ത് ബ്ലാക്ക് ഫംഗസ് പടരുന്നു. ഇതുവരെ 5,500 പേര്‍ക്കാണ് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 126 പേര് മരിച്ചതായാണ് കണക്കുകള്‍. മഹാരാഷ്ട്രയില്‍ മാത്രം 90 പേര് മരിച്ചു. കോവിഡ്...
പനാജി: ലൈംഗികാക്രമണ കേസിൽ മുന്‍ തെഹല്‍ക എഡിറ്റര്‍ ഇന്‍ ചീഫ് തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി. സഹപ്രവർത്തകയെ ബലാത്സംഗ ചെയ്തെന്ന കേസിൽ ഗോവ സെഷന്‍സ് കോടതിയാണ് തരുൺ തേജ്പാലിനെ വെറുതെ വിട്ടത്....
മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ ആഞ്ഞടിച്ച ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീകരത അറിഞ്ഞതാണ്. കേരളത്തിലും കാറ്റ് ആഞ്ഞടിച്ചിരുന്നു. ഗുജറാത്ത് തീരത്ത് വീശിയ ചുഴലിക്കാറ്റില്‍ 13 പേര് മരിച്ചു. അയല്‍...
ന്യൂഡൽഹി:കോവിഡ് പരിശോധന വീടുകളില്‍ സ്വയം നടത്താനുള്ള റാപ്പിഡ് ആന്റിജെന്‍ ടെസ്റ്റിങ് കിറ്റിന് ഐസിഎംആറിന്റെ അനുമതി. മൂക്കിലെ സ്രവം ഉപയോഗിച്ചുള്ള പരിശോധനാ കിറ്റ് ഉടന്‍ വിപണിയിലെത്തും. മൈലാബ് ഡിസ്കവറി സൊല്യൂഷന്‍സാണ് കിറ്റ്...
ചെന്നൈ:തമിഴ് സൂപ്പര്‍ താരം വിജയ്കാന്തിന്റെ ആരോഗ്യനില ഗുരുതരം. ശ്വാസതടസത്തെതുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ലക്നൗ: യുപിയിൽ മന്ത്രി കൊവിഡ് ബാധിച്ച് മരിച്ചു. മന്ത്രിയും ചർതാവാലിൽ നിന്നുള്ള എംഎൽഎയുമായ വിജയ് കശ്യപ് ആണ് മരിച്ചത്. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ തുടരവേയാണ് അന്ത്യം. സംസ്ഥാനത്ത് കൊവിഡ്...