Breaking News

നടൻ വിജയ്കാന്ത് ആശുപത്രിയിൽ,ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

ചെന്നൈ:തമിഴ് സൂപ്പര്‍ താരം വിജയ്കാന്തിന്റെ ആരോഗ്യനില ഗുരുതരം. ശ്വാസതടസത്തെതുടര്‍ന്നാണ് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍  അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top