ചെന്നൈ: ട്രാക്ടറില്‍ ഇരുന്ന് സെല്‍ഫിയെടുത്ത 20കാരന് കിണറ്റില്‍ വീണു മരിച്ചു. കെ സജീവ് എന്ന യുവാവിനെയാണ് സെല്‍ഫി ഭ്രമം അപകടത്തിലാക്കിയത്. വാണിയമ്ബാടിയിലെ ചിന്നമോട്ടൂര്‍ ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. വീടിനടുത്തുള്ള പാടത്ത്...
ചെന്നൈ:നടന് ബാലയും മുന്‍ ഭാര്യയും ഗായികയുമായ അമൃതസുരേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അമൃത തന്നെ മകളുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് ബാല പറഞ്ഞതായിട്ടുള്ള വാര്‍ത്തകളും പുറത്തുവന്നിരുന്നു....
ലക്നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജയിലില്‍ വെടിവെപ്പ്. വെടിയുതിര്‍ത്ത വിചാരണ തടവുകാരന് അനുഷൽ ദീക്ഷിത് അടക്കം മൂന്നുപേര്‍ മരിച്ചു. ഗുണ്ടാതലൻ മുഖിം കാലായെയും മറ്റൊരു തടവുകാരനെയും അനുഷല്‍ വെടിവെച്ച് കൊല്ലുകയായിരുന്നു. പിന്നാലെ...
ന്യൂഡൽഹി:രാജ്യത്ത് ആവശ്യത്തിനു വാക്സിൻ ഇല്ലാതെ വാക്സിനെടുക്കൂ എന്ന ഡയലർ ടോൺ കേൾപ്പിക്കുന്നത് അരോചകമെന്ന് ഡൽഹി ഹൈക്കോടതി. ആവശ്യത്തിനു വാക്സിൻ ഇല്ലാഞ്ഞിട്ടും ഇത്തരത്തിൽ സന്ദേശം നൽകുന്നത് എത്ര കാലം തുടരും? വാക്സിൽ...
തിരുവനന്തപുരം:രാജ്യത്ത്ഇന്ധനവില വീണ്ടും കൂട്ടി. ഡീസലിന് 35 പൈസയും പെട്രോളിന് 29 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസല്‍ ലീറ്ററിന് 89 രൂപ 18 പൈസയായി. പെട്രോള്‍ ലീറ്ററിന് 94 രൂപ 32...
മധുര: തമിഴ്നാട്ടിലെ മധുരയിൽ വാഹനാപകടത്തിൽ മലയാളി ദമ്പതികൾ മരിച്ചു. കൊല്ലം വെളിയം സ്വദേശി എൻ. ധനപാൽ, ജലജ ധനപാൽ എന്നിവരാണ് മരിച്ചത്. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ കുടുംബം നാട്ടിലേക്ക് വരികയായിരുന്നു. കാറിൽ...
ചെന്നൈ: ചെന്നൈയിൽ ആറ് കോവിഡ് രോഗികൾ ആശുപത്രി മുറ്റത്ത് ചികിത്സ കിട്ടാതെ മരിച്ചതായി റിപ്പോർട്ട്. ജനറൽ ആശുപത്രിയുടെ മുറ്റത്ത് ചികിത്സ കാത്ത് ഇവർ നാലു മണിക്കൂറാണ് കഴിഞ്ഞത്. ഡോക്ടർമാർ ആംബുലൻസിൽ...
ചെന്നൈ:തമിഴ് സിനിമയിൽ നിന്ന് ഒരു നടനെ കൂടി കോവിഡ് തട്ടിയെടുത്തു. നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസ്സായിരുന്നു. കൊവിഡ് ബാധിതനായതിനെ തുടർന്ന് ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ്...
ന്യൂഡൽഹി:രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂട്ടി.തിരുവനന്തപുരത്ത് പെട്രോൾ വില 94 കടന്നു.ഈ മാസം ഇന്ധനവില കൂട്ടിയത് ഏഴ് തവണ ആണ്. തിരുവനന്തപുരത്ത്...
തിരുനെൽവേലി:തമിഴ് നടൻ നെല്ലയ് ശിവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. തിരുനൽവേലിയിലെ പനക്കുടിയിലുള്ള തൻ്റെ വീട്ടിൽ വച്ചാണ് അദ്ദേഹം മരണമടഞ്ഞത്. 35 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ്...