അലിപൂർ:ബംഗാളിൽ കുടുങ്ങിയ ബസ് ഡ്രൈവർ കുഴഞ്ഞുവീണു മരിച്ചു. തൃശ്ശൂർ സ്വദേശി നജീബ് ആണ് കുഴഞ്ഞുവീണ് മരിച്ചത്. അസം ബംഗാൾ അതിർത്തിയിൽ വച്ചാണ് കുഴഞ്ഞു വീണത്. കേരളത്തിലേക്ക് മടങ്ങാനാവാതെ 40 ദിവസമായി...
ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി.യുവമോർച്ച ജനറൽ സെക്രട്ടറി പി പി മുഹമ്മദ് ഹാഷിം ഉൾപ്പെടെ 8 പേർ രാജിവെച്ചു. അഡ്മിനിസ്ട്രേറ്ററുടെ ഏകപക്ഷീയ നടപടികളിൽ പ്രതിഷേധിച്ചാണ് രാജി. ലക്ഷദ്വീപിൻ്റെ ചുമതലയുള്ള എപി അബ്ദുള്ളക്കുട്ടിക്ക്...
തിരുവനന്തപുരം: ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 95.49 രൂപയും ഡീസലിന് 90.63 രൂപയുമായി വര്‍ധിച്ചു. മെയ്...
ന്യൂഡൽഹി:രാജ്യത്ത് യെല്ലോ ഫംഗസ് ബാധ സ്ഥിരീകരിച്ചു. ബ്ലാക്ക് ഫംഗസ്, വൈറ്റ് ഫംഗസ് ഭീഷണി നിലനില്‍ക്കെയാണ് യെല്ലോ ഫംഗസ് ബാധയും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്ലാക്ക്...
ന്യൂഡല്‍ഹി: വാക്സിന് നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. 18 മുതല്‍ 44 വയസുവരെയുള്ളവര്‍ക്ക് ഇനി വാക്സിനേഷന് കേന്ദ്രത്തിലെത്തി നേരിട്ട് രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്സിന് കേന്ദ്രങ്ങളില്‍ മാത്രമേ ഇതിന് സൗകര്യമുണ്ടാകൂ....
കൊച്ചി: ലക്ഷദ്വീപിലെ സർക്കാർ ഡയറി ഫാമുകള്‍ അടച്ചുപൂട്ടാന്‍ മൃഗസംരക്ഷണ ഡയറക്ടറുടെ ഉത്തരവ്. പുതിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നയങ്ങള്‍ക്കെതിരെ കേരളത്തിലും വ്യാപക പ്രതിഷേധങ്ങളുയരുന്നതിനിടെയാണ് പുതിയ നടപടി.ഫാമിലെ പശുക്കളെ ഈ മാസം...
മധുര:തമിഴ്നാട് മധുരയിലെ വരനും വധുവിനും തങ്ങളുടെ കുടുംബത്തിലെ എല്ലാവരെയും സുഹൃത്തുക്കളെയും വിളിച്ചുവരുത്തി വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. കോവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ അത് സാധിക്കുകയും ചെയ്യില്ല. എന്നാല്‍ ഭൂമിയില്‍ വെച്ചു വിവാഹം നടത്തണ്ട...
ന്യൂഡൽഹി:സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ തീയതി ജൂൺ 1 ന് പ്രഖ്യാപിച്ചേക്കും. പരീക്ഷയുമായി മുന്നോട്ടുപോകാമെന്ന അഭിപ്രായം കൂടുതൽ സംസ്ഥാനങ്ങൾ മുന്നോട്ടുവെച്ചു. അതേസമയം പരീക്ഷ നടത്തേണ്ടെന്നും ഉപേക്ഷിക്കണമെന്നും ഡൽഹിയും മഹാരാഷ്ട്രയും ആവശ്യപ്പെട്ടു....
ചത്തീസ്ഗഢ്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാവിനെ മര്‍ദ്ദിച്ച് ജില്ലാ കളക്ടര്‍. ചത്തീസ്ഗഢിലെ സുരാജ്പുര്‍ എന്ന സ്ഥലത്താണ് സംഭവം. കളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മ യുവാവിന്റെ ഫോണ്‍ നശിപ്പിക്കുന്നതും മുഖത്തടിക്കുന്നതും വിഡിയോയില്‍ കാണാം....
മുംബൈ: എന്‍ഇഎഫ്ടി സംവിധാനം പരിഷ്കരിക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ സേവനങ്ങളില്‍ ഇന്ന് തടസം നേരിടുമെന്ന് അറിയിപ്പ്. യോനോ, യോനോ ലൈറ്റ്, ഇന്റര്‍നെറ്റ് ബാങ്കിംഗ്, എന്‍ഇഎഫ്ടി സര്‍വീസുകള്‍...