ലക്നൗ: അഡീഷണല്‍ ചീഫ് സെക്രട്ടറി ഇ കെ മാജി കോവിഡ് ബാധിച്ച് മരിച്ചു. ഗാസിയാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കേരളത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. റവന്യൂ പ്രിന്‍സിപ്പല്‍...
ന്യൂഡൽഹി:കൊവിഡ് ചികിത്സാ മാർഗരേഖകളിൽ നിന്ന് പ്ലാസ്മ തെറാപ്പി ഒഴിവാക്കി. കൊവിഡ് ബാധയ്ക്ക് പ്ലാസ്മ തെറാപ്പി ഫലപ്രദമല്ലെന്ന് ഐസിഎംആർ അറിയിച്ചതിനെ തുടർന്നാണ് നീക്കം. നേരത്തെ, ലോകാരോഗ്യ സംഘടനയും പ്ലാസ്മ തെറാപ്പിയിൽ ആശങ്ക...
തിരുവനന്തപുരം:രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി.പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93.07 രൂപയും, ഡീസലിന് 88.12 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍...
ന്യൂഡൽഹി: ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) വികസിപ്പിച്ച കോവിഡ് മരുന്നായ 2-ഡിജിയുടെ ആദ്യബാച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും ആരോഗ്യമന്ത്രി ഹർഷ് വർധനും പുറത്തിറക്കി. അടിയന്തര ഉപയോഗത്തിനായി...
ബംഗളുരു: ഡോക്ടറായ യുവതിയെ ബലാത്സംഗം ചെയ്യുകയും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുകയും ചെയ്തെന്ന കേസില്‍ ഇന്‍കം ടാക്സ് കമ്മീഷണര്‍ക്കെതിരെ കേസെടുത്തു. പുതുച്ചേരി സ്വദേശിയായ 35കാരനായ ഉദ്യോഗസ്ഥനാണ് പ്രതി. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയായിരുന്നെന്നും ഗര്‍ഭിണിയായപ്പോള്‍...
കൊല്‍ക്കത്ത:നാരദ ഒളിക്യാമറാ കേസില്‍ ബംഗാളില്‍ രണ്ട് മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു. തൃണമൂല്‍ മന്ത്രി ഫിര്‍ഹാദ് ഹക്കീം, മന്ത്രി സുബ്രതോ മുഖര്ജിയേയുമാണ് അറസ്റ്റ് ചെയ്തത്. സംഭവമറിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രി മമത...
ചെന്നൈ:തമിഴ് നടന് നിതിഷ് വീര കോവിഡ് ബാധിച്ച് മരിച്ചു. 45 വയസായിരുന്നു. കോവിഡ് പോസിറ്റാവായതിനെ തുടര്‍ന്ന് ചെന്നൈ ഒമന്‍ധുരര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു മരണം. ധനുഷ് നായകനായി...
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഏപ്രില്‍ 21ന് ശേഷം ഇത് ആദ്യമായിട്ടാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന്...
ഹൈദരാബാദ്: കോവിഡ് പോസിറ്റീവായ 18 കാരൻ 11 ദിവസം ക്വാറൻ്റിനിലിരുന്നത് മരമുകളിൽ. ഒറ്റമുറി വീട്ടിലിടമില്ലാത്തത് കൊണ്ടാണ് 18 കാരന് മരത്തിനു മുകളിൽ കയറിയത്. നലഗൊണ്ട ജില്ലയിലെ ഗോത്രവര്‍ഗ്ഗ ഗ്രാമമായ...
മുംബൈ : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ രാജീവ് സാതവ് (46) അന്തരിച്ചു. ഏപ്രിൽ 20-നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. പുണെയിലെ ജഹാംഗീർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....