ന്യൂഡൽഹി: വാക്സിൻ നയത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും രണ്ടു വിലയിലെ യുക്തി എന്തെന്നും കോടതി ആരോഞ്ഞു. വാക്സിന് ഒറ്റവില നിശ്ചയിക്കണമെന്നും കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി...
മുംബൈ: നടി കങ്കണ റണൗട്ടിന്റെ ബോഡി ഗാർഡിനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തു. മാണ്ട്യ സ്വദേശി കുമാർ ഹെഗ്ഡെയെയാണ് മുംബൈ ഡീഎൻ നഗർ പൊലീസ് കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തത്....
ന്യൂഡൽഹി:രാജ്യത്ത് കൊവിഡ് പരിശോധന വേഗത്തിലാക്കാൻ വികസിപ്പിച്ച സലൈൻ ഗാർഗിൾ ആർടിപിസിആർ പരിശോധനയ്ക്ക് ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസേർച്ചിന്റെ അനുമതി. കൗണ്‍സിൽ ഓഫ് സയന്റിഫിക് റിസർച്ചിന്റെ (സിഎസ്ഐആർ) കീഴിൽ നാഗ്പുർ...
ന്യൂഡൽഹി: തന്റെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ കഴിഞ്ഞ ഏഴു വർഷം പ്രതിബദ്ധതയോടെ പ്രവർത്തിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ നടന്ന മന് കീ...
മുംബൈ: ഭീമ കൊറഗാവ് കേസില്‍ പ്രതിയാക്കപ്പെട്ട് ഏഴുമാസമായി ജയിലില്‍ കഴിയുന്ന ജസ്യൂട്ട് വൈദികന് സ്റ്റാന്‍ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബോംബെ ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നേരത്തെ സ്റ്റാന്‍ സ്വാമിയെ സ്വകാര്യ...
ന്യൂഡല്‍ഹി: സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം മറ്റന്നാളുണ്ടാകും. സംസ്ഥാനങ്ങളുടെ നിലപാട് അറിഞ്ഞ് അന്തിമതീരുമാനം എടുക്കാനാണ് കേന്ദ്രം ഉദേശിക്കുന്നത്. ഇതിനായി സംസ്ഥാനങ്ങളുടെ...
ചെന്നൈ: ഒഎൻവി പുരസ്കാരം വേണ്ടെന്ന് കവി വൈരമുത്തു. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പുരസ്കാരം വേണ്ടെന്നു വയ്ക്കുന്നതെന്നും തമിഴ് കവി. പുരസ്കാരത്തിന് പരിഗണിച്ച്തിൽ നന്ദിയെന്നും വൈരമുത്തു. ഒഎൻവി പുരസ്കാര നിർണയം പുനഃപരിശോധിക്കുമെന്ന് ഒഎൻവി...
ചെന്നൈ:തമിഴ് നടന് വെങ്കട് ശുഭ കോവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി കോവിഡ് ചികിത്സയിലായിരുന്നു. നിര്‍മ്മാതാവും അടുത്ത സുഹൃത്തുമായ ടി...
ചെന്നൈ: മുന്‍മന്ത്രിയായ പ്രമുഖ അണ്ണാഡിഎംകെ നേതാവിനെതിരെ ഒന്നിച്ചു താമസിച്ച നടിയുടെ പരാതി. വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി വഞ്ചിച്ചുവെന്നാണു നടി ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നല്കിയ പരാതിയില്‍ പറയുന്നത്....
താനെ: മഹാരാഷ്ട്രയിൽ താമസസമുച്ചയത്തിെന്റ സ്ലാബ് തകര്‍ന്ന് വീണ് ഏഴുപേര്‍ മരിച്ചു. മാഹാരാഷ്ട്രയിലെ താനെ- ഉല്‍ഹാസ് നഗറില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മൂന്നോ നാലോ പേരെ കാണാതായതായി സംശയിക്കുന്നു. ഉല്‍ഹാസ് നഗറിലെ...