പാട്ന: പ്ലസ് വണ്‍ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയ അധ്യാപികയെ തിരഞ്ഞ് പൊലീസ്. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്കൂള്‍ അധ്യാപികയാണ് തന്റെ ക്ലാസിലെ പതിനേഴുകാരനായ വിദ്യാര്‍ഥിക്കൊപ്പം ഒളിച്ചോടിയത്. പ്ലസ് വണ്‍ ക്ലാസ് ടീച്ചറായ...
കൊച്ചി: രാജ്യത്ത് ഇന്ധനവിലയില്‍ വർധനവ്തുടരുന്നു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയും വര്‍ദ്ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ വില 95 രൂപ 14 പൈസയും ഡീസല്‍ വില...
താനെ: അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തിവന്ന സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സംഘത്തില്‍ കുടുങ്ങിയ രണ്ട് നടികളെ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. താനെയിലെ പഞ്ചപഗഡിയില് നിന്നാണ് പെണ്‍വാണിഭസംഘത്തെ ക്രൈംബ്രാഞ്ച് സംഘം...
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ബി.ജെ.പി മുനിസിപ്പല്‍ കൗണ്‍സിലറെ തീവ്രവാദികള്‍ വെടിവെച്ചു കൊലപ്പെടുത്തി. രാകേഷ് പണ്ഡിറ്റ് എന്നയാളാണ് കൊല്ലപ്പെട്ടത്. ത്രാല്‍ മേഖലയിലെ സുഹൃത്തിന്റെ വീട്ടിലായിരിക്കുമ്ബോള്‍ മൂന്ന് തീവ്രവാദികളെത്തി വെടിവെക്കുകയായിരുന്നെന്ന്...
മുംബൈ: ഭാര്യ കോമൾ അഗര്‍വാളിന്റെ മരണവുമായി ബന്ധപ്പെട്ട് ജീതു ജാന്‍ എന്നറിയപ്പെടുന്ന യൂട്യൂബ് ആര്‍ട്ടിസ്റ്റ് ജിതേന്ദ്രയെ ഭണ്ഡപ്പ് പോലീസ് അറസ്റ്റ് ചെയ്തു. സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കോമളിനെ കണ്ടെത്തിയത്....
ന്യൂഡൽഹി:കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് 594 ഡോക്ടർമാർക്ക് ജീവൻ നഷ്ടപ്പെട്ടതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ഇതോടെ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി രാജ്യത്ത് ഇതുവരെ മരിച്ച ഡോക്ടർമാരുടെ എണ്ണം...
ന്യൂഡൽഹി:ഒടുവിൽ തീരുമാനം വന്നു. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഉപേക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനങ്ങളിലെ ലോക്ഡൗണും പരിഗണിച്ചു. പരീക്ഷ നടത്താമെന്ന്...
ന്യൂഡല്‍ഹി: താരദമ്പതികളുടെ വഴക്കും അറസ്റ്റും ആണ് ഇപ്പോൾ ഗോരേഗാവിലെ സംസാരം. ജനപ്രിയ ടെലിവിഷന്‍ താരം കരണ്‍ മെഹ്റയ്ക്കെതിരെ പരാതിയുമായി ഭാര്യ ആണ് രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍വച്ച് ഭര്‍ത്താവായ...
ന്യൂഡൽഹി: ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ കൊറോണ വൈറസ് വകഭേദമായ ബി.1.617നെ ‘ഡെൽറ്റ വേരിയന്റ്’ എന്നു പേരിട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കേന്ദ്ര സർക്കാരിന്റെ എതിർപ്പിനു പിന്നാലെയാണു ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം....
ന്യൂഡൽഹി:രാജ്യത്ത് 5ജി സേവനം അവതരിപ്പിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടി ജൂഹി ചൗള. ഡൽഹി ഹൈക്കോടതിയിൽ ജൂഹി ചൗള ഹർജി നൽകിയിട്ടുണ്ട്. “സാങ്കേതിക പുരോഗതി ഉറപ്പ് വരുത്തുന്നതിന് വിവിധ സേവനങ്ങള്‍ അവതരിപ്പിക്കുന്നതിന്...