ദുബായ്- കൊച്ചി വിമാനത്തിന്റെ ടോയ്ലറ്റില് നിന്നും 2.75 കിലോഗ്രാം സ്വര്‍ണ്ണം ഡിആര്‍ഐ പിടികൂടി. സ്വര്‍ണ്ണത്തിന് ഒരു കോടി 20 ലക്ഷം രൂപ വില വരും. അതേസമയം ദുബായില്‍ നിന്ന് പേസ്റ്റ് രൂപത്തില്‍ കൊണ്ടുവന്ന 800 സ്വര്‍ണ്ണം നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പിടികൂടി. 32 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് പിടികൂടിയത്.
ദുബായ്- കൊച്ചി വിമാനത്തിന്റെ ടോയ്ലറ്റില് നിന്നും 2.75 കിലോ സ്വര്‍ണ്ണം പിടികൂടി
By
February 22, 2020 9:46 pm