തൃശൂർ: ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. പുന്നയൂര്‍ക്കുളം ചെറായിയിലാണ് സംഭവം. വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്നാണ് കൊലപാതകം. കൊലയ്ക്ക് പിന്നിലുള്ള കാരണം ഇനിയും വ്യക്തമല്ല. യൂസഫ് പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx