Kerala

കൊ​റോ​ണ വൈ​റ​സ്: സം​സ്ഥാ​ന​ത്ത് നി​രീ​ക്ഷ​ണ​ത്തി​ല്‍ 142 പേ​ര്‍ മാ​ത്രം

തി​രു​വ​ന​ന്ത​പു​ര : കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 142 പേ​ര്‍ മാത്രമാണെന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ . ഇ​വ​രി​ല്‍ 137 പേ​ര്‍ വീ​ടു​ക​ളി​ലും 5 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. നി​ല​വി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ആ​രു​ടേ​യും ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​യ്ക്ക് വ​ക​യി​ല്ലെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ അറിയിച്ചു.

സം​ശ​യാ​സ്പ​ദ​മാ​യ​വ​രു​ടെ 441 സാമ്പിളു​ക​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട് . ഇ​തി​ല്‍ 436 സാമ്പിളു​ക​ളു​ടെ പ​രി​ശോ​ധ​നാ ഫ​ലം നെ​ഗ​റ്റീവ് ആ​ണ് . വീ​ട്ടി​ലെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന 579 വ്യ​ക്തി​ക​ളെ പ​രി​ഷ്ക​രി​ച്ച മാ​ര്‍​ഗ​രേ​ഖ പ്ര​കാ​രം ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ങ്കി​ലും കോ​വി​ഡ് 19 രോ​ഗ ബാ​ധ​യ്ക്കെ​തി​രെ ജാ​ഗ്ര​ത തു​ട​രു​ക​യാ​ണെ​ന്നും മ​ന്ത്രി പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top