Kerala

ഭീം ആര്‍മിയുടെ ഭാരത് ബന്ദ് തുടങ്ങി; കേരളത്തില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ഹര്‍ത്താല്‍

ഡല്‍ഹി: സുപ്രീംകോടതിയുടെ സംവരണ വിധിയില്‍ പ്രതിഷേധിച്ച്‌​ ഭീം ആര്‍മി നേതാവ്​ ചന്ദ്രശേഖര്‍ ആസാദ്​ ആഹ്വാനം ചെയ്​ത ഭാരത്​ ബന്ദ്​ തുടങ്ങി. ഭാരത്​ ബന്ദിനെ പിന്തുണച്ച്‌​​ കേരളത്തില്‍ ദലിത് സംയുക്ത സമിതി ആഹ്വാനം ചെയ്​ത ഹര്‍ത്താലും തുടങ്ങിയിട്ടുണ്ട്​. രാവിലെ ആറ്​ മുതല്‍ വൈകീട്ട്​ ആറ്​ വരെയാണ്​ ഹര്‍ത്താല്‍.

 

 

താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു കേരളവിഷൻ ഗ്രൂപ്പിൽ ചേരാം:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top