Breaking News

കണ്ണൂരിലും വെടിയുണ്ടകള്‍ കണ്ടെത്തി;ഒരാള്‍ പിടിയില്‍

കണ്ണൂര്‍ കിളിയന്തറയില്‍ വെടിയുണ്ടകള്‍ പിടിച്ചെടുത്തു. കാറില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 60 വെടിയുണ്ടകളാണ് പിടികൂടിയത്. 6 പാക്കറ്റുകളിലായി കടത്തിയ വെടിയുണ്ടകളാണ് കര്‍ണാടക അതിര്‍ത്തിയിലെ ചെക്‌പോസ്റ്റില്‍ വെച്ച് എക്‌സൈസ് പിടിച്ചത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തി​ല്ല​ങ്കേ​രി മ​ച്ചൂ​ര്‍​മ​ല സ്വ​ദേ​ശി പ്ര​മോ​ദി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.നാടന്‍ തോക്കില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളാണെന്ന് പോലീസ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top