Kerala

മറയൂരില്‍ ജ്യോത്സ്യനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി വഴിയിലുപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍


ഇടുക്കി: മറയൂരില്‍ ജ്യോത്സ്യനെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി വഴിയിലുപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. പത്തനംതിട്ട എരുമേലി സ്വദേശി മിഥുന്‍, മറയൂര്‍ ബാബുനഗര്‍ സ്വദേശി അന്‍പഴകന്‍ എന്നിവരാണ് അറസ്റ്റിലായത്. മദ്യാപാനത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top