Breaking News

വീണ്ടും അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ബസുടമകൾ

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിച്ചില്ലെങ്കിൽ മാർച്ച് 11  മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ബസുടമകൾ. സമരം തുടങ്ങാനുള്ള തീരുമാനം ബസുടമകളുടെ കോഓർഡിനേഷൻ കമ്മിറ്റി ഗതാഗത മന്ത്രിയെ അറിയിച്ചു.

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:

https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top