കൊച്ചി അരൂജാസ് ലിറ്റില്‍ സ്റ്റാര്‍സ് സ്കൂള്‍ മാനേജര്‍ അറസ്റ്റില്‍. സ്കൂള്‍ മാനേജര്‍ മാഗിയാണ് അറസ്റ്റിലായത്. സ്കൂള്‍ ട്രസ്റ്റ് മെല്ബിന് ഡിക്രൂസും അറസറ്റില്‍. വഞ്ചനാകുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. സ്കൂളിനെതിരെ രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx