ചേര്‍ത്തല: ജേഷ്ഠന്റെ കുത്തേറ്റ് അനുജന് മരിച്ചു. ചേര്‍ത്തലയിലാണ് സംഭവം. പട്ടണക്കാട് സ്വദേശി ശിവനാണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തിന്റെ കാരണം. സഹോദരന് ബാബുവാണ് ശിവനെ കുത്തിയത്. ഒളിവില്‍ പോയ പ്രതിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.
ശിവൻ വയലാർ സ്വദേശിയാണെങ്കിലും, കുറെ നാളായി പട്ടണക്കാട് പാറയിൽ ഭാഗത്താണ് താമസം. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ നിങ്ങൾക്ക് ലഭിക്കാൻ ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/BJc0Xq2qnfqItFdCgqj2tx