കൊച്ചി: കൊറോണയെ തുടര്‍ന്ന് നെടുമ്പാശേരിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ താല്കാലികമായി നിര്‍ത്തി. സൗദി എയര്‍ലൈന്‍സ്,കുവൈത്ത് എയര്‍വേയ്സ്, ഇന്‍ഡിഗോ, ജസീറ വിമാന കമ്പനികള്‍ ഏതാനും സര്‍വീസുകള്‍ നിര്‍ത്തി.
എയര്‍ ഏഷ്യ ക്വാലാലംപൂരിലേക്ക് രണ്ട് സര്‍വീസുകളുണ്ടായിരുന്നത് ഒന്നാക്കി. സില്‍ക്ക് എയറും സിംഗപ്പൂരിലേക്ക് രണ്ടെണ്ണമുണ്ടായിരുന്നത് ഒന്നാക്കി. മറ്റ് ചില വിമാന കമ്പനികളും യാത്രക്കാര്‍ കുറയുമ്പോള്‍ ഇടയ്ക്കിടെ സര്‍വീസുകള്‍ റദ്ദാക്കുന്നുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR