തൃശൂര്‍ പുതുക്കാട് ദേശീയ പാതയില്‍ ബൈക്ക് മണ്ണുമാന്തി യന്ത്രത്തില്‍ ഇടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കോഴിക്കോട് തിരുവമ്പാടി പുന്നയ്ക്കല്‍ അനില്‍ സാബു(23) ആണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞില്ല.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR