Kerala

കൊറോണ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ളവര്‍ താമസിക്കുന്ന കൊല്ലത്തെ റിസോര്‍ട്ട് പൂട്ടി

കൊ​ല്ലം: കൊ​റോ​ണ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​വ​ര്‍ താമസിക്കുന്ന കൊല്ലം ചിറക്കരയിലെ മൈത്രി റിസോര്‍ട്ട് പൂട്ടി. താ​മ​സ​ക്കാ​രെ റി​സോ​ര്‍​ട്ടി​ല്‍​ത്ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​യ്ക്കും. പു​റ​ത്തു​നി​ന്നു​ള്ള ആ​രെ​യും ഇ​നി റി​സോ​ര്‍​ട്ടി​ല്‍ പ്ര​വേ​ശി​പ്പി​ക്കി​ല്ല.

 

കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:

 

https://chat.whatsapp.com/GuudxtLhAiIG4uoIVbclOR

 



Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top