പത്തനംതിട്ട: ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. ഈ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വിവരം പത്തനംതിട്ട ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രോഗബാധിതര്‍ പത്തനംതിട്ട നഗരത്തിലെ സ്റ്റുഡിയോയും സന്ദര്‍ശിച്ചിരുന്നു. ദിവസങ്ങളായി സ്റ്റുഡിയോ അടഞ്ഞുകിടക്കുകയാണ്. സ്റ്റുഡിയോ ഉടമയും ജീവനക്കാരനും നിരീക്ഷണത്തിലാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR