തിരുവനന്തപുരം: കൊറോണ വൈറസ് രോഗവ്യാപനം തടയാന്‍ ജാഗ്രതായാണ് ആവശ്യമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . അനാവശ്യ ഭീതി ഉണ്ടാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പുറകോട്ട് പോകണമെന്നും അദ്ദേഹം നിയമസഭയില്‍ ആവശ്യപ്പെട്ടു
മഹാമാരിയുടെ ഭീതി നിലനില്ക്കുമ്പോള് ജനങ്ങളില്‍ ആത്മവിശ്വാസവും ഭയരഹിതവുമായി പെരുമാറാനുള്ള സാഹചര്യവും ആണ് ഉണ്ടാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR