തിരുവനന്തപുരം. കഴക്കൂട്ടം കുളത്തൂരിൽ മൂന്നുപേർ വീടിനുള്ളിൽ മരിച്ച നിലയിൽ. കുളത്തൂർ സ്വദേശി സുരേഷ്, ഭാര്യ സിന്ധു, മകൻ ഷാരോൺ (8)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെയും മകനെയും കൊന്ന് സുരേഷ് ആത്മഹത്യ ചെയ്തതെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR