വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സിഎജിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. സിഎജി ആഭ്യാന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതിന് ഹൈക്കോടതി വിമര്‍ശിച്ചു. ഏത് സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത് എന്ന് ഹൈക്കോടതി ചോദിച്ചു. ഭരണഘടനാ പ്രകാരം നിയമസഭയ്ക്കാണ് റിപ്പോര്‍ട്ട് കൈമാറേണ്ടത്. അധികാരം മറിക്കടക്കാന്‍ സിഎജി ശ്രമിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു. കേസ് സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR