തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ തുറക്കില്ല. ദു:ഖവെള്ളി പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകള്‍ക്കും അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഫെയ്സ്ബുക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് നാല്, കണ്ണൂര്‍ നാല്, മലപ്പുറം രണ്ട്, കൊല്ലത്തും തിരുവനന്തപുരത്തും ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന്...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന പലവ്യഞ്ജന കിറ്റ് തട്ടിപ്പാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്. 750 രൂപയുടെ മൂല്യം പോലുമില്ലാത്ത കിറ്റാണ് നല്‍കുന്നതെന്നും കെ സുരേന്ദ്രന് കുറ്റപ്പെടുത്തി. രാവിലെ...
സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിക്കും. അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്കാണ് ഇന്ന് വിതരണം തുടങ്ങുന്നത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ഏപ്രില്‍ 21 നകവും മറ്റുള്ളവര്‍ക്ക് ഏപ്രില്‍ 30നകവും കിറ്റ്...
തൃശ്ശൂര്‍: ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ടിവി ബാബു അന്തരിച്ചു. 63 വയസായിരുന്നു. ഇന്ന് പുലർച്ചെ 1.40 ന് ആണ് മരണം. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ്...
നടന് മോഹന്‍ലാല്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിൽ കാസർകോട് പാഡി സ്വദേശി സമീര്‍ ബിയെ പോലീസ് അറസ്റ്റ് ചെയ്തു. വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വിഐപികളെയും...
തിരുവനന്തപുരം: കേബിൾ ടിവി ഓപ്പറേറ്റേഴ്സിന് 3 മാസത്തെ വൈദ്യുത പോസ്റ്റ് വാടക പലിശരഹിതമായി ജൂൺ 30 വരെ അടയ്ക്കാൻ കെഎസ്ഇബി സാവകാശം നൽകിയതായി മുഖ്യമന്ത്രി.ഏപ്രിൽ,മെയ്,ജൂൺ മാസങ്ങളിലെ വൈദ്യുത പോസ്റ്റ് വാടക...
ചേർത്തല: ഭർത്താവ് ഭാര്യയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ചേർത്തല പുതിയകാവ് സ്വദേശി പ്രജിത്താണ് ഭാര്യ സൗമ്യയെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചയോടെ ആണ് സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇരുവർക്കും...
സംസ്ഥാനത്ത് ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനം പിന്നീട്. കേന്ദ്രതീരുമാനം വന്നതിനുശേഷം ചര്‍ച്ചയെന്ന് സംസ്ഥാന മന്ത്രിസഭ.തിങ്കളാഴ്ച വീണ്ടും മന്ത്രിസഭ ചേരും. കോവിഡ് നിയന്ത്രണവിധേയമെന്നാണ് വിലയിരുത്തല്‍. സാലറി ചലഞ്ചിന്റെ മാനദണ്ഡങ്ങളിലും തീരുമാനമായില്ല. അതേസമയം, രാജ്യത്ത്...
കൊച്ചി: സംസ്ഥാനത്ത് വീണ്ടും പഴകിയ മീൻ ഭീഷണി.എറണാകുളം വൈപ്പിനിൽ 4000 കിലോ പഴകിയ മീൻ പിടികൂടി. ബോട്ടിൽ എത്തിച്ച മീൻ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം എത്തിയത്.മീൻ മുവാറ്റുപുഴ...