Kerala

സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷന്‍ കടകള്‍ തുറക്കില്ല. ദു:ഖവെള്ളി പ്രമാണിച്ച്‌ സംസ്ഥാനത്ത് എല്ലാ റേഷന്‍ കടകള്‍ക്കും അവധി ആയിരിക്കുമെന്ന് സിവില്‍ സപ്ലൈസ് ഡയറക്ടര്‍ അറിയിച്ചു.ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജിലുടെയാണ് ഡയറക്ടറുടെ അറിയിപ്പ്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top