മലപ്പുറം: ലോക്ക് ഡൗണിനിടെ പുറത്തിറങ്ങിയ ആള് പോലീസിനെ കണ്ട് ഭയന്നോടുന്നതിനിടെ വീണ് മരിച്ചു. തിരൂര്‍ തെക്കുമുറി സ്വദേശി സുരേഷ്(45) ആണ് മരിച്ചത്. തിരൂര്‍ ബിപി അങ്ങാടിയിലാണ് സംഭവം. മൃതദേഹം കോഴിക്കോട്...
പത്തനംതിട്ട: തണ്ണിത്തോട്ടില്‍ കോവിഡ് 19 നിരീക്ഷണത്തിലിരിക്കുന്ന പെണ്‍കുട്ടിയുടെ വീട് സാമൂഹ്യവിരുദ്ധര്‍ ആക്രമിച്ചു. കോയമ്പത്തൂരില്‍ നിന്നെത്തിയ പെണ്‍കുട്ടി വീട്ടില്‍ നിരീക്ഷണത്തിലാണ്. പെണ്‍കുട്ടിയുടെ അച്ഛനെ ആക്രമിക്കുമെന്ന് ഭീഷണിയുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെയാണ്...
ആലപ്പുഴ:കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ(COA) ആലപ്പുഴ ജില്ലയിലെ കേരള വിഷൻ ചാനൽ വിതരണക്കാരും ഓപ്പറേറ്റർമാരുടെ കൂട്ടായ്മയായ ആലപ്പി വിഷന്റെ നേതൃത്വത്തിൽ കൊറോണാ ദുരിതാശ്വാസ പ്രവർത്തനത്തിന്റെഭാഗമായി അവശ്യ സർവീസുകളിൽ ഏർപ്പെട്ടിരിക്കുന്നപോലീസ് ഉദ്യോഗസ്ഥന്മാർ,...
തിരുവനന്തപുരം: ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച കര്‍മ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഏപ്രില്‍ 15 മുതല്‍ മൂന്നു ഘട്ടമായി ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്നാണു സമിതിയുടെ...
സംസ്ഥാനത്ത് ലോക്ക് ഡൗൺ സമയത്ത് മൊബൈൽ റീചാർജ് ഷോപ്പുകളും വർക് ഷോപ്പുകളും തുറക്കുന്ന ദിവസം നിശ്ചയിച്ചു. മൊബൈൽ റീചാർജ് ഷോപ്പുകൾ ഞായർ മാത്രം തുറക്കും . വർക് ഷോപ്പുകളും സ്പെയർ...
തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് നാലും കണ്ണൂര്‍ മൂന്നും കൊല്ലത്തും മലപ്പുറത്തും ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ നാലു പേര്...
കേരളത്തിലെ രണ്ട് ജില്ലകളിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. കോഴിക്കോടും കണ്ണൂരുമാണ് ശക്തമായ മഴയുണ്ടാകുക. ഇതിന്റെ പശ്ചാത്തലത്തിൽ ഈ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
ന്യൂഡൽഹി: രാജ്യത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി.ഗ്രാമിന് 4100 രൂപയും പവന് 32,800 രൂപയും ആണ് ഇപ്പോള്‍ വില. മാർച്ച് 6 ന് ഉണ്ടായിരുന്ന 32,320 രൂപ എന്ന റെക്കോർഡ്...
തിരുവനന്തപുരം; ഡൽഹിയിലെയും മഹാരാഷ്ട്രയിലെയും മലയാളി നഴ്സുമാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കുമാണ്...
സോഷ്യൽ മീഡിയയിലൂടെ തന്റെ പേരില്‍ മോശമായ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നു എന്ന പരാതിയുമായി ടെലിവിഷൻ താരം ജൂഹി രസ്തോഗി. ജൂഹി ഡിജിപിക്ക് ഇതിൽ പരാതിയും നല്‍കിയിട്ടുണ്ട്.തന്നെ സമൂഹത്തിൽ മനഃപൂർവം അപകീർത്തിപ്പെടുത്തണമെന്ന...