സംവിധായകന് സിദ്ധീക്ക് വള്ളത്തോള്‍ നഗര്‍ ഒരുക്കിയ ‘ചെമ്പാവ് ‘ എന്ന സിനിമക്കു വേണ്ടി സത്യന് കോട്ടപ്പടി രചിച്ച വരികള്‍ക്കാണ് സംഗീതകുലപതി എം.കെ. അര്ജ്ജുനന് മാസ്റ്റര്‍ അവസാനമായി സംഗീത സംവിധാനമൊരുക്കിയത്. ചന്ദന...
കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നയാള്‍ ഹൃദയാഘാതം മൂലം മരിച്ചു. ഇരുമ്പനം സ്വദേശി മുരളീധരന് (65) ആണ് മരിച്ചത്. ഇയാളുടെ സാമ്പിള്‍ പരിശോധന ഫലം ലഭ്യമായിട്ടില്ല.
തിരുവനന്തപുരം: സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ഒമ്പത്, മലപ്പുറം രണ്ട്, പത്തനംതിട്ട, കൊല്ലം ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോട്ടെ ആറ് പേര്...
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സപ്ലൈകോ വഴി സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം ഉടന്‍ തുടങ്ങുമെന്ന് സപ്ലൈകോ. അന്ത്യോദയ അന്നയോജന കാര്‍ഡ് ഉടമകള്‍ക്ക് വിഷുവിന് മുമ്പ് കിറ്റ് വിതരണം ചെയ്യും....
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ച് നഗരത്തിൽ പ്രഭാതസവാരിക്കിറങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റാച്യു, മ്യൂസിയം, പൂജപ്പുര ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ പ്രഭാതസവാരിക്കിറങ്ങിയവർക്കെതിരെയാണ് കന്റോണ്‍മെന്റ്, മ്യൂസിയം, പൂജപ്പുര പോലീസ് കേസെടുത്ത് അറസ്റ്റ്...
കൊച്ചി: കോവിഡ് 19 വ്യാപനത്തിന്റെ സാഹചര്യത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഉച്ച ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവപെട്ട സാഹചര്യത്തിലാണ് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ(COA) ചാനലായ കേരളവിഷനും ഫെയ്സും കൈകോർത്ത് ട്രാൻസ്ജെൻഡേഴ്സിന് ഉച്ചയൂണൊരുക്കിയത്....
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗണിനു ശേഷവും കേരളത്തിലെ 7 ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട് കാസര്‍കോട്,കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം,എറണാകുളം,തുശൂർ, തിരുവനന്തപുരം എന്നീ ജില്ലകള്‍ക്കാണ് ലോക്ക്ഡൗണിന് ശേഷവും നിയന്ത്രണങ്ങള്‍...
കോഴിക്കോട്: ലോക്ക് ഡൗണില്‍ വീട്ടില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റി.‘ഗെറ്റ് എനി’ [GetanY] എന്ന പേരിലാണ്...
കണ്ണൂര്‍: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ദീപം തെളിയിക്കലില്‍ ഇന്ന് രാത്രി 9 മണിക്ക് തന്റെ വീട്ടില്‍ ലൈറ്റുകള്‍ അണക്കില്ലെന്ന് സി.പി.എം നേതാവ് പി.ജയരാജന്. രാജ്യം ദിവസങ്ങളോളം...
കോഴിക്കോട്: ജില്ലയില്‍ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച നാല് പേര്‍ക്കും രോഗലക്ഷണങ്ങളില്ല. ഇവര്‍ നാല് പേരും നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നിസാമുദ്ദീനില്‍ നിന്ന് വന്നവരായതിനാല്‍ പ്രത്യേകമായി കണക്കാക്കി...