Breaking News

കലാ സംവിധായകൻ തിരുവല്ല ബേബി അന്തരിച്ചു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: പ്ര​ശ​സ്ത ക​ലാ സം​വി​ധാ​യ​ക​ന്‍ തി​രു​വ​ല്ല ബേബി (84‍) അ​ന്ത​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ സ്റ്റേ​റ്റ​ന്‍ ഐ​ല​ന്‍​ഡി​ലാ​യി​രു​ന്നു അ​ന്ത്യം. രാ​മു​കാ​ര്യാ​ട്ടി​ന്‍റെ “നെ​ല്ല്’ ഉ​ള്‍​പ്പെ​ടെ 141 സി​നി​മ​ക​ളി​ല്‍ ക​ലാ സം​വി​ധാ​യ​ക​നാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top