Breaking News

ഇന്ത്യയിൽ സാമൂഹിക വ്യാപനമില്ലെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡൽഹി: കോവിഡ്‌ 19ന്റെ സാമൂഹിക വ്യാപനം ഇന്ത്യയിൽ ഇല്ലെന്ന് ലോകാരോഗ്യ സംഘടന. നേരത്തെ സാമൂഹിക വ്യാപനത്തിലേക്ക് ഇന്ത്യ പോകുകയായെന്ന ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് തിരുത്തിയതായും പുതിയ റിപ്പോർട്ടിൽ പറയുന്നു.  

സാമൂഹിക വ്യാപനം എന്ന സ്റ്റേജ് 3 യില് രാജ്യം എത്തിയെന്ന ലോകാരോഗ്യ സംഘടന റിപ്പോർട്ട് കേന്ദ്ര സര്ക്കാര് നിഷേധിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top