Breaking News

പോലീസ് പിടിച്ചെടുത്ത വാഹനങ്ങൾ തിങ്കളാഴ്ച മുതൽ വിട്ടുനൽകും

തിരുവനന്തപുരം: ലോക്​​ഡൗണ്‍ നിയമങ്ങള്‍ ലംഘിച്ച്‌​ നിരത്തിലിറങ്ങിയതിനെ തുടര്‍ന്ന്​ പൊലീസ്​ പിടിച്ചെടുത്ത വാഹനങ്ങള്‍ തിങ്കളാഴ്​ച മുതല്‍ വിട്ടുനല്‍കും. വാഹന ഉടമകള്‍ക്കെതിരായ കേസ്​ കോടതിക്ക്​ കൈമാറും. ഇനി വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന കാര്യത്തില്‍​ നിയമോപദേശം നടത്തിയ ശേഷം തീരുമാനിക്കുമെന്നുമാണ്​ വിവരം.

ലോക്​ഡൗണ്‍ ലംഘനത്തെ തുടര്‍ന്ന്​ നിരവധി വാഹനങ്ങള്‍ സംസ്​ഥാനത്ത്​ പിടിച്ചെടുത്തിരുന്നു. ഇതുവരെ 27,000 ത്തോളം വാഹനങ്ങളാണ്​ പിടിച്ചെടുത്തത്​.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top