ഇടുക്കി:വണ്ടിപ്പെരിയാറിൽ നാട്ടിലിറങ്ങിയ പുലി വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങി. കുറച്ചുനാളായി നാട്ടുകാര്‍ ഭീതിയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂടിലാണ് പുലി കുടുങ്ങിയത്. വണ്ടിപ്പെരിയാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ കഴിഞ്ഞ...
ഇടുക്കി: മൂന്നാര്‍ തേക്കടി സംസ്ഥാന പാതയിലെ പുളിയന്മല അപ്പന്‍പാടിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാറിനു മുകളില്‍ മരം വീണ് യാത്രക്കാരി മരിച്ചു. ഇന്നലെ (ഞായർ) വൈകിട്ട് നാലോടെയായിരുന്നു അപകടം.വിദ്യാഭ്യാസ വകുപ്പിലെ മുന്‍...
ഇടുക്കി: ഇസ്രയേലിലെ അഷ്ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷാണ്(30) കൊല്ലപ്പെട്ടത്. കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു. ആക്രമണത്തിൽ...
ഇടുക്കി:കോവിഡ് ചട്ടം ലംഘിച്ചുള്ള സിഎസ്ഐ ധ്യാനംനടത്തിയതുമായി ബന്ധപ്പെട്ട് സംഘാടകർക്കും പങ്കെടുത്തവർക്കെതിരെയും പോലീസ് കേസെടുത്തു.പകർച്ച വ്യാധി നിയമ പ്രകാരം ആണ് കേസ്. ബിഷപ് റസാലവും വൈദികരും കേസിൽ പ്രതികളാകും. പ്രതിപ്പട്ടിക തയ്യാറാക്കി...
ഇടുക്കി: സിഎസ്ഐ സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്കി. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ധ്യാനം നടത്തിയെന്നാണ് പരാതി. മൂന്നാറില്‍ നടന്ന ധ്യാനത്തില്‍ 480 വൈദികര്‍ പങ്കെടുത്തു. ധ്യാനത്തിന്...
ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ യുഡിഎഫ് സ്ഥാനാർത്ഥി ആയിരുന്ന ഇ എം ആഗസ്തി തല മൊട്ടയടിച്ചു.എതിർ സ്ഥാനാർഥി എം.എം.മണിക്ക് 20,000 കടന്ന് ഭൂരിപക്ഷം ലഭിച്ചാൽ തലമുണ്ഡനം ചെയ്യുമെന്ന് തെരഞ്ഞെടുപ്പിന്...
ഇടുക്കി:അടിമാലിയിൽ ഇടിമിന്നലേറ്റ് ദമ്പതികൾ മരിച്ചു. ചൂരക്കെട്ടൻകുടിയിൽ സുബ്രഹ്മണ്യനും ഭാര്യ സുമതിയുമാണു മരിച്ചത്. അടിമാലി പഞ്ചായത്ത് മുൻ അംഗം ബാബു ഉലകനും ഭാര്യയ്ക്കും മിന്നലിൽ പരുക്കേറ്റു. മരോട്ടിച്ചാൽ വനമേഖലയിൽ ആണ് സംഭവം...
ഇടുക്കി: കാണാതായ കമിതാക്കളുടെ മൃതദേഹം പാൽക്കുളം മേട്ടിൽ നിന്ന് കണ്ടെത്തി.അടിമാലി മാങ്കടവിൽനിന്നു ആണ് മൃതദേഹം കണ്ടെത്തിയത്. മരക്കൊമ്പിൽ പെൺകുട്ടിയുടെ ചുരിദാർ ഷാളിൽ കുടുക്കിട്ട് തൂങ്ങിമരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. അഞ്ച്...
ഇടുക്കി : തൊടുപുഴയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തൊടുപുഴ സ്വദേശികളായ അമൽ, ഗോകുൽ എന്നിവരാണ് മരിച്ചത്. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു....
തൊടുപുഴ: ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം എന്ന് പി.സി ജോർജ്. ലവ് ജിഹാദ് ഉൾപ്പടെയുള്ള വർഗീയ ഇടപെടലുകൾ തടയാൻ ഹിന്ദു രാഷ്ട്രമാക്കി ഭാരതത്തെ മാറ്റുകയാണ് ഏക വഴിയെന്ന് പി.സി ജോർജ്...