തൊടുപുഴ : ഇടുക്കിയിൽ പതിനാലു വയസ്സുകാരി പ്രസവിച്ചു. അടിമാലി താലൂക് ആശുപത്രിയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ബന്ധുവിന്റെ പീഡനത്തെ തുടർന്നാണ് പെൺകുട്ടി ഗർഭിണിയായത്. പഠനത്തിനായി രണ്ടു വർഷമായി...
മൂന്നാർ: ഇടുക്കി ആനയിറങ്കല്‍ അണക്കെട്ടില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായി (60) ആണ് മരിച്ചത്. തല സ്റ്റീല്‍പാത്രം കൊണ്ട് മൂടിയനിലയിലായിരുന്നു. ഇവർക്ക് മാനസിക പ്രശ്നം ഉണ്ടായിരുന്ന ആളാണെന്ന്...
ഇടുക്കി: ബന്ധുവീട്ടില്‍ താമസിക്കാനെത്തിയ പതിമൂന്നുകാരനെ കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വാഴവര പരപ്പനങ്ങാടി മടത്തുംമുറിയില്‍ ബിജു ഫിലിപ്പ്-സൗമ്യ ദമ്പതികളുടെ മകന് ജെറാള്ഡാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക്ശേഷം 3.45...
ഇടുക്കി: ആനയിറങ്കലിനു സമീപം കാട്ടാനയുടെ ചവിട്ടേറ്റ് വീട്ടമ്മ മരിച്ചു. മൂന്നാര്‍ സ്വദേശി കുമാറിന്റെ ഭാര്യ വിജി (36) ആണ് മരിച്ചത്.ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവേ കാട്ടാനയുടെ മുന്നില്‍ പെടുകയായിരുന്നു.കുമാര്‍ ഓടിരക്ഷപ്പെട്ടു. കൂടുതൽ...
തൊടുപുഴ: വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പെണ്‍കുട്ടിയുടെ അയല്‍വാസി കൂടിയായ പ്രതി അര്ജുന്(22) എതിരേയാണ് തൊടുപുഴ പോക്സോ കോടതിയില്‍ കുറ്റപത്രം...
തൊടുപുഴയില്‍ നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതന്‍. ഷര്‍ട്ട് ധരിക്കാതെ രാത്രി വീടുകളില്‍ കയറി കതക് തട്ടുന്ന അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.തൊടുപുഴ നഗരസഭ 6-ാം വാര്‍ഡിലെ ഒട്ടേറെ വീടുകളില്‍ ഇത്തരത്തില്‍ ആളെ...
ഇടുക്കി: പണിക്കന്‍കുടി കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിന്ധുവിനെ കുഴിച്ചുമൂടിയത് ജീവനോടെയൊണെന്ന് പ്രതി ബിനോയ് മൊഴി നല്കി.ആദ്യം ജീവനോടെ കത്തിക്കാനും ശ്രമിച്ചിരുന്നു. പ്രതി ബിനോയിയുടെ വീട്ടിലെ തെളിവെടുപ്പ് തുടരുകയാണ്....
ഇടുക്കി: ഇടുക്കി പണിക്കന്‍കുടിയില്‍ വീട്ടമ്മയെ കൊന്നുകുഴിച്ചുമൂടിയ കേസിലെ പ്രതി ബിനോയ് പിടിയില്‍. പെരിഞ്ചാംകുട്ടിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.പണിക്കന്‍കുടി സ്വദേശി സിന്ധുവിനെ കൊന്ന് കുഴിച്ചുമൂടിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പണിക്കന്‍കുടി സ്വദേശി...
ഇടുക്കി: പണിക്കന്‍കുടി സിന്ധുവിന്റെ കൊലപാതകം ശ്വാസം മുട്ടിച്ചെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.മര്‍ദ്ദനത്തില്‍ വാരിയെല്ലുകള്‍ പൊട്ടിയതായും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയ്ക്കായി അന്വേഷണം ഉര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു. അതേസമയം കേസില്‍...
ഇടുക്കി: കാന്തല്ലൂരില്‍ ഭ്രമരം സെറ്റില്‍ മരിച്ച നിലയില്‍ യുവാവിനെയും ഗുരുതരാവസ്ഥയില്‍ യുവതിയെയും കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുമായി യുവതി.മരണമടഞ്ഞ നാദിര്‍ഷ തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണെന്ന് യുവതി പൊലീസിന് മൊഴി നല്കി ....