തൊടുപുഴ: ഇടുക്കി പ്രകാശില്‍ സൈക്കിൾ മറിഞ്ഞ് 10 വയസ്സുകാരൻ മരിച്ചു. ഉദയഗിരി കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി (10) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം....
തൊടുപുഴ: ഇടുക്കി ഡാമിലെ റെഡ് അലർട്ട് പിൻവലിച്ചു. ജലനിരപ്പ് കുറഞ്ഞതോടെയാണ് റെഡ് അലേർട്ട് വീണ്ടും ഓറഞ്ച് അലേർട്ടാക്കിയത്. 2398.26 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നില്ല. റൂൾ...
ചെറുതോണി:ഇടുക്കി ഡാമിൽ വീണ്ടും റെഡ് അലർട്ട്. ജലനിരപ്പ് ഉയർന്നതോടെ ആണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.റൂൾ കർവ് അനുസരിച്ചാണ് അലർട്ടിൽ മാറ്റം വരുത്തിയിരിക്കുന്നത്.ഇപ്പോഴത്തെ ജലനിരപ്പ് 2398.30 അടിയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി,...
ഇടുക്കി: കമ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. തേവര്‍കുഴിയില്‍ അനീഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്. അടിമാലി കൊരങ്ങാട്ടി ആദിവാസിക്കുടിയിലെ വീട്ടിലാണ്...
ചെറുതോണി: ഇടുക്കി ഡാം തുറന്നു. മൂന്നു സൈറൺ മുഴങ്ങിയ ശേഷമാണ് മൂന്നാമത്തെ ഷട്ടർ തുറന്നത്. മൂന്നാമത്തെ ഷട്ടർ 35 സെൻറീമീറ്റർ ആണ് ഉയർത്തിയത്. മൂന്നാം നമ്പർ ഷട്ടർ തുറന്നതിനു ശേഷം...
തൊടുപുഴ: ഇടുക്കി ഡാം തുറക്കലിന്റെ ഭാഗമായി രാവിലെ 10.55 ന് സൈറണ്‍ മുഴക്കും. മന്ത്രിമാരുടെ സാന്നിധ്യത്തിലാകും ഇടുക്കി ഡാം ഷട്ടര്‍ തുറക്കുക.രാവിലെ 10.55 ന് മുന്നറിയിപ്പ് സൈറണ്‍ മുഴക്കി ജലസേചന...
കൊച്ചി : ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ നാളെ രാവിലെ 11 മണിക്ക് തുറക്കാന്‍ തീരുമാനം. ഇടുക്കി ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ കണക്ക് അനുസരിച്ച് നാളെ രാവിലെ ഏഴുമണിക്ക് അപ്പര്‍ റൂള്‍...
ഇടുക്കി: തൊടുപുഴയ്ക്കടുത്ത് കാഞ്ഞാര്‍- മണപ്പാടി റോഡില്‍ മൂന്നുങ്കവയലിനു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞ് മരിച്ച യുവാവിനെയും യുവതിയേയും തിരിച്ചറിഞ്ഞു.കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയിൽ നിഖില്‍ ഉണ്ണികൃഷ്ണന് (30), ഒലിയപ്പുറം വട്ടിനാല്‍ പുത്തന്‍പുരയില്‍...
തൊടുപുഴ: വിവാഹ വാഗ്ദാനം നല്കി പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇളദേശം കിഴക്കേല്‍ എല്‍ദോസി(20)നെയാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്.തൊടുപുഴ നഗരസഭ സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ആളൊഴിഞ്ഞ...
തൊടുപുഴ: ഇടുക്കി ആനച്ചാലില്‍ ആറ് വയസ്സുകാരനെ തലയ്ക്കടിച്ച് കൊന്നു. റിയാസ് മന്‍സലില്‍ അല്‍താഫ് ആണ് മരിച്ചത്. കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരിക്കേറ്റു. കുടുംബവഴക്കിനിടെ ബന്ധു ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു....