ഇടുക്കി:കുമളിയില്‍ പന്ത്രണ്ടു വയസുകാരനെ വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചക്കുപ്പള്ളം പളിയക്കുടി സ്വദേശി സുരേഷിന്റെ മകന് ശ്യാമിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്....
അടിമാലി: ഉറങ്ങിക്കിടന്ന ഭാര്യയെ തലക്കടിച്ച് കാെലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. മാങ്കുളം ആനകുളം നെടുമ്ബാലപ്പുഴയില് ജാേസഫ് മാത്യു (62 ) ഭാര്യ സെലിന് (59) എന്നിവരാണ് മരിച്ചത്. ഭാര്യയുടെ...
ഇടുക്കി: കട്ടപ്പനയില്‍ 14 വയസുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു. കട്ടപ്പന പരിക്കാനിവിള സുരേഷിന്റെ മകള്‍ ശാലുവാണ് ജീവനൊടുക്കിയത്. വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ശാലുവിനെ ബന്ധുക്കള്‍ ചേര്‍ന്ന് ഉടന്‍ തന്നെ...
അടിമാലി: ബേക്കറി കടയുടമയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി കട നടത്തുന്ന വിനാേദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് കണ്ടത്. അടിമാലി പാെലിസ് സംഭവ...
തൊടുപുഴ : ഇടുക്കി രാജാക്കാട്ടില്‍ അതിഥിത്തൊഴിലാളിയെ സുഹൃത്ത് കൊന്നു കുഴിച്ചുമൂടി. ജാര്ഖണ്ഡുകാരന് ദന്ദൂര് ആണ് കൊല്ലപ്പെട്ടത്. മദ്യപാനത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. പ്രതി ദേവ്ചരണ്‍ പൊലീസ് പിടിയിലായി. മണ്‍വെട്ടി കൊണ്ട്...
ഇടുക്കി:മുരിക്കാശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുരിക്കാശേരി സ്കൂളില്‍ പഠിക്കുന്ന സോന സന്തോഷിനെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൂമാങ്കണ്ടം പാറസിറ്റി വെട്ടിമലയയില്...
ഇടുക്കി: യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. യുവതിക്ക് ഭർത്താവിന്റെ വീട്ടിൽ ഗാർഹിക പീഡനം ഉണ്ടായി എന്ന് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്.വിവാഹം കഴിഞ്ഞ് ഒരു വർഷമാകുന്നതിനു മുൻപേ...
നെടുങ്കണ്ടം:വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിന്റെ കൈപ്പത്തി വെട്ടിയ സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ഇടുക്കി പട്ടശ്ശേരിയില്‍ ജോമോളാണ് പിടിയിലായത്. കൃത്യം നടത്തിയ ശേഷം ഒളിവിലായിരുന്ന പ്രതിയെ നെടുങ്കണ്ടത്തെ ബന്ധുവീട്ടില്‍നിന്നാണ് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ജോമോളും...
ഇടുക്കി: മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ വീട്ടമ്മ അയൽവാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. ഇടുക്കി അണക്കര ഏഴാംമയിൽ സ്വദേശി മനുവിന്റെ കൈയിലാണ് വീട്ടമ്മ വെട്ടിയത്. അയൽവാസിയായ ജോമോളാണ് വെട്ടിയത്. യുവാവിനെ എറണാകുളത്തെ...
ഇടുക്കി:ദേവികുളം എംഎൽഎ എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയിലെ പിഴവ് മൂലമാണ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നത്. തമിഴിലായിരുന്നു എ രാജയുടെ സത്യപ്രതിജ്ഞ. ആദ്യ സത്യപ്രതിജ്ഞയിൽ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞിരുന്നില്ല....