കട്ടപ്പന: ഇസ്രയേലില്‍ ജോലി വാഗ്ദാനം ചെയ്ത് 27 പേരില്‍ നിന്നും 56 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. ചേര്‍ത്തല പനക്കല്‍ വീട്ടില്‍ വിദ്യ പയസിനെയാണ് കട്ടപ്പന പൊലീസ്...
ഇടുക്കി മറയൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്ന സംഭവത്തിൽ ഭർത്താവ് സുരേഷ് പിടിയിൽ. പത്തടിപ്പാലം സ്വദേശി ഇരുപത്തിയേഴുകാരി സരിതയാണ് കൊല്ലപ്പെട്ടത്. കുടുംബപ്രശ്നത്തെ തുടർന്നാണ് ഭർത്താവ് സുരേഷ് സരിതയെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം...
നെടുങ്കണ്ടം: വെട്ടുന്നതിനിടെ അബദ്ധത്തിൽ മരം വീണ് സ്കൂൾ ഹെഡ്മാസ്റ്റക്ക് ദാരുണാന്ത്യം. നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ എഴുകുംവയൽ കൊച്ചുപറമ്പിൽ ലിജി വർഗീസ്(48) ആണ് മരിച്ചത്. ഇരട്ടയാറിൽ സുഹൃത്തിൻറെ...
ഇടുക്കി:ഉടുമ്പൻചോലയിൽ എംഎം മണിയെ തന്നെ മത്സരിപ്പിക്കാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം.സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ നൽകി. ഇടുക്കിയും തൊടുപുഴയും കേരള കോൺഗ്രസ് എമ്മിന് നൽകും. ദേവികുളത്ത് എസ് രാജേന്ദ്രന്റെ...
ഇടുക്കി: പള്ളിവാസല്‍ പവര്‍ഹൗസില്‍ പ്ലസ്ടു വിദ്യാര്‍ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയെന്നു സംശയിക്കുന്ന ബന്ധു അരുണി(അനു-28)നെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പവര്‍ഹൗസിനു സമീപമാണ് നീണ്ടപാറ വണ്ടിത്തറയിലാണ് അരുണിന്റെ മൃതദേഹം കണ്ടെത്തിയത്. ...
വണ്ണപ്പുറം:ഇടുക്കി കമ്പക്കാനത്ത് സ്വകാര്യ ബസ് മറിഞ്ഞു. പന്ത്രണ്ടോളം പേർക്ക് പരിക്ക്.ചേലച്ചുവട്- തൊടുപുഴ റൂട്ടിൽ ആണ് അപകടം. കള്ളിപ്പാറ എസ് വളവിലാണ് ബസ് മറിഞ്ഞത്. അമിതവേഗതയാണ് കാരണം എന്നാണ് ലഭിക്കുന്ന...
ഇടുക്കി: പള്ളിവാസൽ പവർഹൗസിന് സമീപം പ്ലസ് ടു വിദ്യാർത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ ബന്ധു അനുവിന്റെ കുറ്റസമ്മത കുറിപ്പ് പൊലീസിനു ലഭിച്ചു. നീണ്ടപാറ വണ്ടിപാറയിൽ 28കാരൻ അരുൺ രാജേഷ് –...
കുമളി:പള്ളിവാസലിൽ പ്ലസ്ടു വിദ്യാർഥിനി കുത്തേറ്റു മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബൈസൺവാലി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി രേഷ്മ (17) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുട്ടിയെ അവസാനമായി കണ്ടത് ബന്ധു ശാന്തൻപാറ...
കുമളി:ഇടുക്കി പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുട്ടിയുടെ ബന്ധുവിനായി തെരച്ചില്‍ ആരംഭിച്ചു. കുട്ടിയെ അവസാനമായി കണ്ടത് ബന്ധുവായ അനുവിന് ഒപ്പമാണെന്ന് ദൃശ്യങ്ങളില്‍...
ഇടുക്കി: പള്ളിവാസലില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച നിലയില്‍. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മയാണ്(17) കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയോടൊപ്പം ഉണ്ടായിരുന്ന ബന്ധുവിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്കൂള്‍...