ഇരട്ടയാർ: കളിക്കുന്നതിനിടെ ഒന്നരവയസ്സുകാരി പടുത കുളത്തിൽ വീണു മരിച്ചു. ഇരട്ടയാർ- ചെന്നാകുന്നേൽ അനൂപ്- സോണിയ ദമ്പതികളുടെ മകൾ അലീന ആണ് ഞായറാഴ്ച പടുത കുളത്തിൽ വീണു മരിച്ചത്. സഹോദരങ്ങൾക്കൊപ്പം വീട്ടുമുറ്റത്ത്...
അടിമാലി: കാട്ടിൽ വിറക് ശേഖരിക്കാൻ പോയ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. അടിമാലി മാമലക്കണ്ടം സ്വദേശി നളിനി (55) ആണ് മരിച്ചത്.
കമ്പംമേട്ട്: ഇടുക്കിയിൽ ബിടെക് വിദ്യാർത്ഥിനി കുളത്തിൽ ചാടി മരിച്ചു. കമ്പംമേട്ട് മുങ്കി പള്ളത്ത് കടുവാ പറമ്പിൽ നീനയാണ്(25) മരിച്ചത്. നീനയെ വീട്ടിലാക്കി വീട്ടുകാർ പള്ളിയിൽ പോയിരുന്നു. നിനയെ ഏൽപ്പിച്ച പണികൾ...
ഇടുക്കി: നരിയംപാറയില്‍ പീഡനത്തിനിരയായി തീകൊളുത്തി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് കേസ്. കേസിലെ പ്രതിയായ മനു...
ഇടുക്കി:കട്ടപ്പന നരിയംപാറയിലെ പീഡനക്കേസ് പ്രതി ഓട്ടോ ഡ്രൈവറായിരുന്ന മനു മനോജിനെ ജയിൽ ജീവനക്കാർ കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് അച്ഛൻ മനോജ്. ജയിലിലെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മനുവിന്റെ കുടുംബം ആവശ്യപ്പെട്ടു....
ഇടുക്കി: കട്ടപ്പന നരിയം പാറയിൽ ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ഓട്ടോ ഡ്രൈവർ ജയിലിൽ തൂങ്ങി മരിച്ചു. നരിയംപാറ തടത്ത് കാലായിൽ മനു മനോജ്(24) ആണ് മുട്ടം ജയിലിൽ...
തൊടുപുഴ: അഞ്ച് വയസുകാരന് ക്രൂരമർദനമേറ്റതായി പരാതി.ഇടുക്കി ഉണ്ടപ്ലാവ് എന്ന സ്ഥലത്താണ് സംഭവം. അസം സ്വദേശികളായ ദമ്പതികളുടെ മകനാണ് മർദനമേറ്റത്. സംഭവത്തിൽ പിതൃസഹോദരനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്നലെ രാത്രിയാണ് സംഭവം...
പുളിങ്കട്ട:ഇടുക്കി ഉപ്പുതറയില്‍ ജീപ്പ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറും തൊഴിലാളിയായ സ്ത്രീയും മരിച്ചു. തോട്ടം തൊഴിലാളികളുമായിപോയ ജീപ്പ് മറിഞ്ഞാണ് അപകടമുണ്ടായത്.പുളിങ്കട്ട സ്വദേശി സ്റ്റാലിന് നാസറാണ് മരിച്ചത്. വാഗമണ്‍ കോട്ടമലയില്‍ നിന്നും തോട്ടം...
ഇടുക്കി:കോവിഡ് ചികിത്സയിലിരിക്കെ പൊലീസുകാരൻ മരിച്ചു. തൊടുപുഴ എഎസ്ഐ സികെ രാജുവാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. നാലു ദിവസം മുൻപ് കൊവിഡ് നെഗറ്റീവ് ആയെങ്കിലും ന്യുമോണിയ കൂടിയതാണ് മരണ...
നരിയമ്പാറ:ഇടുക്കി നരിയമ്പാറയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പീഡനത്തിനിരയായ പെൺകുട്ടി ഇന്നലെ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. നരിയമ്പാറ സ്വദേശി മനു മനോജ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന മനുവിനെ സംഭവത്തിന്...