ഇടുക്കി: പണിക്കന്‍കുടിയില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തിയ വീട്ടമ്മയുടെ മൃതദേഹം പുറത്തെടുത്തു.പുറത്തെടുത്ത സിന്ധുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മൃതദേഹത്തിന് മൂന്നാഴ്ച പഴക്കമുണ്ടെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ പ്രാഥമിക നിഗമനം....
നെടുങ്കണ്ടം : മഹാരാഷ്ട്രയില്‍ നിന്നും കാമുകനൊപ്പം ഒളിച്ചോടി കേരളത്തിലെത്തിയ പ്രായപൂര്‍ത്തായാകാത്ത പെണ്‍കുട്ടിയെ നെടുങ്കണ്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.ഇടുക്കിയില്‍ പെണ്‍കുട്ടിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര പൊലീസ് വ്യാഴാഴ്ച നെടുങ്കണ്ടത്ത് എത്തുകയായിരുന്നു. സംഭവത്തെ കുറിച്ച്...
ഇടുക്കി: മൂന്നാഴ്ച മുന്‍പ് കാണാതായ ഇടുക്കി പണിക്കന്‍ക്കുടി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം അയല്‍വാസിയുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.സിന്ധു (45)വിന്റെ മൃതദേഹമാണ് അയല്‍വാസിയായ ബിനോയിയുടെ അടുക്കളയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്....
ഇടുക്കി: വീഡിയോ ചിത്രീകരിച്ച് സുഹൃത്തുക്കള്‍ക്ക് അയച്ചശേഷം ആത്മഹത്യക്ക് ശ്രമിച്ച കമിതാക്കളില്‍ കാമുകന് മരിച്ചു. പെരുമ്പാവൂർ സ്വദേശി നാദിര്‍ഷയാണ് മരിച്ചത്. യുവതി കൈഞരമ്പ് മുറിച്ച നിലയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവതിയുടെ...
കുമളി:ഇടുക്കിയിലെ കുമളി ടൗണില്‍ സ്വകാര്യ ലോഡ്ജില്‍ കമിതാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി. കുമളി അട്ടപ്പള്ളം കുമ്പന്താനം വീട്ടില്‍ ധനീഷ്, പുറ്റടി രഞ്ജിതി ഭവനില്‍ അഭിരാമി എന്നിവരാണ് മരിച്ചത്.വിഷം കഴിച്ച് ആത്മഹത്യ...
പീരുമേട്: കൊവിഡ് മൂലം ഉണ്ടായ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമ ജീവനൊടുക്കി. പീരുമേട് ജംക്ഷനില്‍ നന്ദനം ഹോട്ടല്‍ നടത്തി വന്നിരുന്ന വിജയ് (38) ആണ് വീടിനുള്ളില്‍ ജീവനൊടുക്കിയത്. ഭാര്യയും...
ഇടുക്കി: വനം വകുപ്പ് ജീവനക്കാർ ഏലം കർഷകരിൽ നിന്നും പണപ്പിരിവ് നടത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.സെക്ഷൻ ഫോറസ്റ്റ് ഓഫിസർ ചെറിയാൻ വി ചെറിയാൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എ....
കട്ടപ്പന: ഇടുക്കി ചേറ്റുകുഴിയില്‍ രണ്ടു വയസുകാരന് ടിപ്പര്‍ ലോറി ഇടിച്ചു മരിച്ചു. അസം സ്വദേശികളും അതിഥി തൊഴിലാളികളുമായ ദുലാല്‍ ഹുസൈന് ഖദീജ ബീഗത്തിന്റെയും മകന് മരുസ് റബ്ബാരി ആണ് മരിച്ചത്....
വാഴക്കുളം: വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ പിറ്റേന്ന് പ്രതിശ്രുത വധുവിനെ വീട്ടിലെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. ചെങ്ങമനാട് സ്വദേശി അനന്തകൃഷ്ണനെയാണ് യുവതിയുടെ പരാതിയിന്മേല് വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. വനിതാ...
ഇടുക്കി: ഫേസ്ബുക്കിൽ മരണദിവസം പങ്കുവെച്ച യുവാവ് ജീവനൊടുക്കിയ നിലയില്‍. അടിമാലി ആനച്ചാല്‍ ഓലിക്കുന്നേല്‍ ദീപുവാണ്(34) മരിച്ചത്. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും മരണദിവസം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചതിന് ശേഷമാണ് ദീപു തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍...