കുമളി:യുവതിയെ നാല്പ്പതുകാരന് കുത്തിക്കൊന്നു. കുമളി താമരക്കണ്ടത്തു വാടകയ്ക്ക് താമസിക്കുന്ന ഉമാ മഹേശ്വരി (റെസിയ 36) യാണ് മരിച്ചത്. കൊലപ്പെടുത്തിയ വാഗമണ്‍ കോട്ടമല രണ്ടാം ഡിവിഷന് മണികണ്ഠന് ഭവനില്‍ ഈശ്വരനെ (40)...
മുണ്ടക്കയം:അച്ഛനും മകനും തമ്മിലുള്ള തർക്കം ഒത്തുതീർപ്പാക്കാൻ ആണ് സിഐ കൈക്കൂലി ആവശ്യപ്പെട്ടത്. സംഭവത്തിൽ മുണ്ടക്കയം ഇൻസ്പെക്ടർ ഷിബു കുമാറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഷിബു കുമാറിന്റെ ഏജന്റ് സുധീറിനെയും വിജിലൻസ്...
ഇടുക്കി: മൂലമറ്റം പവര്‍ ഹൗസില്‍ പൊട്ടിത്തെറി. നാലാംനമ്ബര്‍ ജനറേറ്ററിലെ ഓക്സിലറി സിസ്റ്റത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും...
ഇടുക്കി: പീരുമേട് എംഎൽഎ ഇ എസ് ബിജിമോൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്ന് എംഎൽഎ അറിയിച്ചു.
പീരുമേട്: ദേശീയ പാത 183ൽ പുല്ലുപാറയിൽ പിക്കപ്പ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്. പീരുമേട് സ്വദേശികളായ പുഷ്പരാജ്(47), പ്രഭു(35),ഷാജി(48), സുബിന്(27), ഗണേശന്(50), മജു(30) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം...
ഇടുക്കിയിലെ കൊവിഡ് കെയര്‍ സെന്ററില്‍ പോക്സോ കേസ് പ്രതി തൂങ്ങി മരിച്ചു. മരിച്ചത് കുമളി സ്വദേശി ബിനോയ് ആണ്. 46 വയസായിരുന്നു. റാണിഗിരി ആശുപത്രിയിലാണ് സംഭവം. ശുചിമുറിയില്‍ തൂങ്ങി മരിച്ച...
ഇടുക്കി ചിറ്റാമ്പാറയിലെ തോട്ടത്തില്‍ ഇതര സംസ്ഥാന തൊഴിലാളി വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. മരിച്ചത് ആരെന്ന് വ്യക്തമായിട്ടില്ല. തോട്ടം ഉടമ തന്നെയാണ് വെടി വച്ചത്. ഏലക്ക മോഷ്ടിക്കാനെത്തിയ അജ്ഞാതരെ...
കട്ടപ്പന∙ കൂടെ താമസിച്ചിരുന്ന രണ്ട് പേരെ വെട്ടി കൊലപ്പെടുത്തിയ കേസിൽ ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇരട്ടയാർ വലിയതോവാളയിലാണ് സംഭവം. ഒരു സ്ത്രീക്ക് ഗുരുതര പരുക്കേറ്റു....
നെടുങ്കണ്ടം:നിവര്‍ത്തിപ്പിടിച്ച കുടയുമായി യാത്ര ചെയ്യവെ സ്കൂട്ടറില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചു. സന്യാസിയോട് പുത്തന്‍പുരയ്ക്കല്‍ ഷാജിയുടെ ഭാര്യ സബിത(47) ആണ് മരിച്ചത്. സന്യാസിയോടയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ജോലിക്ക്...
പീരുമേട്:ഇടുക്കി പീരുമേട്ടിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ചന്ദ്രവനം പ്രിയദർശിനി കോളനിയിൽ രാജലക്ഷ്മി (30)ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് രാജനെ (36) പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് വർഷം മുൻപ് ഭർത്താവിനെയും...