ഇരട്ടവോട്ട് തടയുന്നതിനായി ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കേന്ദ്രസേനയെ വിന്യസിച്ചു. കുമളി, ബോട്മേട്ട്, കമ്പംമേട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളില്‍ ആണ് സേനയെ വിന്യസിച്ചിട്ടുളളത്. തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയുളള...
ഇടുക്കി:രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പ് ചോദിച്ച് ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്. കുമളിയില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പങ്കെടുത്ത തിരഞ്ഞെടുപ്പ് പൊതുവേദിയില്‍...
ഇടുക്കി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയ്ക്കെതിരെ വിവാദ പരാമര്‍ശവുമായി മുന്‍ എംപി ജോയ്സ് ജോര്‍ജ്. ഇടുക്കി ഇരട്ടയാറില്‍ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് ജോയ്സ് ജോര്‍ജിന്റെ...
തൊടുപുഴ:എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിക്ക് കൊവിഡ്. തൊടുപുഴ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസ് എം ഉന്നതാധികാര സമിതി അംഗവുമായ പ്രൊഫ. കെ.ഐ. ആന്റണിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതോടെ പ്രചാരണം...
ഇടുക്കി:കട്ടപ്പനക്കടുത്ത് വാഴവരയിൽ ഓടിക്കോണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന തിരുവല്ല സ്വദേശികൾ അത്ഭുതകരമായി രക്ഷപ്പെട്ടു. കാർ പൂർണ്ണമായും കത്തി നശിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പനയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ...
കുളമാവ്: നാടുകാണി പവിലിയനിലെത്തിയ യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേലുകാവ് ഇല്ലിക്കല്‍ (മുരുക്കുംകല്‍) അലക്സാണ് (23) മരിച്ചത്. ഇയാളുടെ കൂടെയുണ്ടായിരുന്ന പ്ലസ്ടു വിദ്യാര്‍ഥിനിയെ ഗുരുതര പരിക്കുകളോടെ സമീപത്തുനിന്ന് കണ്ടെത്തി.പെണ്‍കുട്ടിയെ...
ഇടുക്കി: കോവിഡ് കാലത്ത് കോണ്‍ഗ്രസായിരുന്നു കേരളം ഭരിച്ചിരുന്നതെങ്കില്‍ ആളുകള്‍ ചത്ത് ഒടുങ്ങിയേനെ എന്ന് സി.പി.എം നേതാവ് എം.എം മണി. എല്‍.ഡി.എഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സര്‍വ്വനാശമെന്ന് പറഞ്ഞ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്...
ഇടുക്കി: ഭൂപ്രശ്നങ്ങളുയര്‍ത്തി ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാമെന്ന സര്‍വകക്ഷി യോഗത്തിലെ...
രാജകുമാരി: ബൈസണ്‍വാലി ചൊക്രമുടിക്കു സമീപം കൊല്ലം സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. ഇന്നലെ വൈകുന്നേരം 5 ന് ഗ്യാപ് റോഡില്‍ നിന്നും ബൈസണ്വാലിയിലേക്കു വരുമ്ബോള്‍ കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട്...
തൊടുപുഴ: ഇടുക്കിയില്‍ മാര്‍ച്ച് 26ന് ഹര്‍ത്താല്‍. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ത്താല്‍ നടത്തുന്നത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം അനുവദിച്ച പട്ടയത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതില്‍...