നമ്മുടെ നാട്ടില്‍ ധാരാളമായി കണ്ടുവരുന്ന പേരയ്ക്ക കഴിച്ചാല്‍ പല ഗുണങ്ങളുണ്ട്. പേരയ്ക്കക്ക് മാത്രമല്ല പേരയിലക്കുമുണ്ട് ഗുണങ്ങള്‍. ഔഷധങ്ങളുടെ കലവറയാണ് പേരയ്ക്ക. സ്ത്രീകളുടെ ആരോഗ്യത്തിന് പേരയ്ക്ക നല്ലതാണ്. വിറ്റാമിന്‍ സി, ഇരുമ്പ്...
കഞ്ഞിക്കുഴി: ഇടുക്കിയില്‍ എച്ച്1 എന്‍1 ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കഞ്ഞിക്കുഴി സ്വദേശി രഞ്ജിത്താണ് മരിച്ചത്. സംസ്ഥാനത്ത് എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ ആരോഗ്യ വകുപ്പ്...
മുഖത്തെ ചുളിവുകള്‍ അകറ്റാനായി ഫെയ്സ് പാക്ക് എളുപ്പത്തില്‍ അടുക്കളയില്‍ നിന്നും തയ്യാറാക്കാം. വെണ്ണയില്‍ ചില ചേരുവകള്‍ കൂടി ചേരുമ്പോള്‍ ഫേയ്സ് പാക്ക് റെഡിയാണ്. ഒരു കപ്പ് വെളിച്ചെണ്ണ, അഞ്ച് തുള്ളി...
ആരോഗ്യകരമായ പ്രഭാത ഭക്ഷണമാണ് റാഗി ചീര ദോശ, ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. റാഗിയിലെ നാരുകള്‍ ഹൃദയാരോഗ്യത്തിന് ഉത്തമം. ചീര പൂരിത കൊഴുപ്പു കുറച്ച് അപൂരിത കൊഴുപ്പ് വര്‍ധിപ്പിക്കുന്നു. ചീര ദോശ തയ്യാറാക്കുന്ന...
ഏതു കാലത്തും ആരോഗ്യത്തിനു നല്ലതാണ് പപ്പായ. പോഷകങ്ങളുടെ കലവറയാണ് പപ്പായ. ധാരാളം ആന്റി ബാക്ടീരിയല്‍ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ആന്റിഓക്സിഡന്റായ കരോട്ടിനോയ്ഡ്സ് അടങ്ങിയതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.പപ്പായയിലെ ആന്റിഓക്സിഡന്റുകള്‍...
കൊച്ചി: പ്രകൃതി മനുഷ്യന് കനിഞ്ഞു നല്കിയ മാന്ത്രിക ഫലം, അതാണ് വാഴപ്പഴം. വളരെയേറെ പോഷകഗുണങ്ങളും സവിഷേതകളുമുണ്ട് വാഴപ്പഴത്തിന്. നമുക്കറിയാമല്ലോ മുറ്റത്തും പറമ്പിലുമെല്ലാം വലിയ പരിചരണം ഒന്നും നല്‍കാതെ തന്നെ വാഴപ്പഴം...
കട്ടന്‍ ചായ ഇഷ്ട്ടപെടാത്തവരായി ആരും തന്നെയില്ല. കട്ടന്‍ ചായ ആരോഗ്യത്തിന് വളരെ നല്ലതാണെന്നാണ് യുഎസിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍ നടത്തിയ പഠനത്തില്‍ പറയുന്നത്.അനേകം ഗുണങ്ങള്‍ കട്ടന്‍ കുടിക്കുന്നതോടെ...
ആയുര്‍വേദത്തില്‍ ചെറുതല്ലാത്തൊരു പ്രാധാന്യമുള്ള സസ്യമാണ് രാമച്ചം. രാമച്ചത്തിന്റെ വേരാണ് ഔഷധ യോഗ്യമായ ഭാഗം. അത് ശരീരത്തിനു തണുപ്പ് നല്കുന്നതിനാല് ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു....
കസ്റ്റര്‍ഡ് ആപ്പിള്‍ എന്നറിയപ്പെടുന്ന സീതപ്പഴം മസ്തിഷ്ക ആരോഗ്യത്തിന് മികച്ചതാണ്.ഇതിലടങ്ങിയിട്ടുള്ള പൊട്ടാസ്യം,മഗ്നീഷ്യം,ഫോസ്ഫറസ്,കോപ്പര്‍,സോഡിയംതുടങ്ങിയ ധാതുക്കളാണ് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതില്‍ പങ്ക് വഹിക്കുന്നത്. ഊര്‍ജത്തിന്റെ കലവറയാണ് സീതപ്പഴം. ശരീരത്തിന് ക്ഷീണം തോന്നുമ്പോള്‍ സീതപ്പഴം കഴിച്ചാല്‍...
ദിവസവും ഒരു കപ്പ് ബ്ലൂബെറി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ബ്ലൂബെറി ചേര്‍ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറക്കുന്നു. ജേര്‍ണല്‍ ‘ക്ലിനിക്കല്‍ ന്യൂട്രീഷന്‍’...