കര്‍ണാടകയില്‍ കുരങ്ങുപനി വ്യാപിക്കുന്നു. ശിവമോഗയ്ക്ക് സമീപത്തുളള സാഗര്‍ താലൂക്കില്‍ നിന്നുള്ള അഞ്ച് പേര് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ശിവമോഗയില്‍ മാത്രം പതിനഞ്ചോളം പേരില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതായി പറയപ്പെടുന്നു. രണ്ടായിരത്തിലധികം പേര്‍ക്ക് പ്രതിരോധ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്കുശേഷം എച്ച്1 എന്‍1 പടരുന്നു. ഈ മാസം 162 പേര്‍ക്കുള്‍പ്പടെ ഇതുവരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് അറിയുന്നത്. രോഗം ബാധിച്ച 26 പേര് മരിച്ചു. വൈറസ്...
വെറും 60ഗ്രാം ബദാം ഒരു ദിവസം കഴിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാം. പ്രമേഹം മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിലും ബദാമിന് വലിയ പങ്കാണുള്ളത്. ഏകദേശം 425...
നെയില്‍ പോളിഷ് തുടച്ച് മാറ്റുന്നതിന് എല്ലാവരും ആശ്രയിക്കുന്ന ഒന്നാണ് റിമൂവര്‍. ഇത്തരത്തില്‍ റിമൂവര്‍ ഉപയോഗിച്ച പത്തൊമ്പതുകാരിക്ക് സംഭവിച്ചത് ഞെട്ടിപ്പിക്കുന്ന അനുഭവമാണ്. റിമൂവറിന് തീ പിടിച്ച് മായ എഡ്വാര്‍ഡ്സ് എന്ന പത്തൊമ്പതുകാരിക്ക്...
മലയാളികള്‍ക്ക് പാചകത്തിന്റെ കാര്യത്തില്‍ വളരെയധികം അത്യാവശ്യമുള്ള ഒന്ന് തന്നെയാണ് ഉപ്പ്. ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ തന്നെ പറ്റില്ല. തീരെ ഉപ്പില്ലല്ലോ… എന്നു പറഞ്ഞ് വേണ്ടിടത്തും വേണ്ടാത്തിടത്തും എല്ലാം ഉപ്പുകോരിയിടും....
ആന്റി ഓക്സിഡന്റുകള്‍, വിറ്റമിന്‍ സി എന്നിവയാല്‍ സമ്പുഷ്ടമാണ് ചുമന്ന് തുടുത്തു നില്ക്കുന്ന സ്ട്രോബറി. ആരോഗ്യത്തിന് അത്യുത്തമം. ഇതിലടങ്ങിയിരിക്കുന്നപോളിഫിനോളുകള് ഹൃദ്രോഗത്തിന്റെ അപകടസാധ്യതകള്‍ കുറയ്ക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു. സ്ട്രോബറിയില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിരിക്കുന്ന...
ധാരാളം വൈറ്റമിന്‍സും, മിനറല്‍സും, ഫൈബറും, ആന്റിയോക്സിഡന്റ്സും അടങ്ങിയിട്ടുള്ള കിഴങ്ങുവര്‍ഗമാണ് മധുരക്കിഴങ്ങ്. പേരുപോലെ തന്നെ മധുരമുള്ളൊരു ഭക്ഷണപദാര്‍ത്ഥം. ഒരു ഭക്ഷണം എന്നതിലുപരിയായി മധുരക്കിഴങ്ങിന് ധാരാളം ആരോഗ്യവശങ്ങളുമുണ്ട്. ഹൃദയാരോഗ്യത്തിന് മധുരക്കിഴങ്ങ് കഴിക്കുന്നത് അത്യുത്തമമാണ്....
പോഷകഗുണങ്ങളുടെയും ഔഷധമൂല്യങ്ങളുടെയും കലവറയാണ് നെല്ലിക്ക. വിറ്റാമിന്‍ സി ഏറ്റവും കൂടുതല്‍ അടങ്ങിയിട്ടുള്ള ഒരു ഫലം. എല്ലാ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധി കൂടിയാണ് നെല്ലിക്ക. കാല്‍സ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിന്‍, വിറ്റാമിന്‍ ബി...
രാവിലെ ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ തുടങ്ങുന്നത് മൊത്തം ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ദര് അഭിപ്രായപ്പെടുന്നത്. അത്രത്തോളം ഗുണങ്ങളടങ്ങിയിട്ടുണ്ട് ചെറുനാരങ്ങയില്‍. നാരങ്ങ നീരില്‍ ഉള്ളതിനേക്കാള്‍ 5-10 വരെ ഇരട്ടി വൈറ്റമിനുകള്‍...
ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്ന പഴമാണ് പേരയ്ക്ക. രക്തസമ്മര്‍ദം നിയന്ത്രണവിധേയമാക്കുന്നതിനും കണ്ണുകളുടെയും ചര്‍മ്മത്തിന്റെയും ആരോഗ്യത്തിനും പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകള്‍ സഹായിക്കുന്നു. പേരയ്ക്കയില്‍ ഏത്തപ്പഴത്തില്‍ ഉളളതിനു തുല്യമായ അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. പേരയ്ക്കയിലടങ്ങിയിരിക്കുന്ന...