സംസ്ഥാനത്ത് ലിക്വിഡ് നൈട്രജന്‍ ഐസ്ക്രീം വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് ഭക്ഷ്യസുരക്ഷ വകുപ്പിന്റെ ഉത്തരവ്. ലിക്വിഡ് നൈട്രജന്റെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. പൊതുജനാരോഗ്യം മുന്‍നിര്‍ത്തിയാണ് നടപടി സ്വീകരിച്ചതെന്ന്...
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കന്‍ വിപണിയിലെത്തിയ ആ നീല ഗുളിക ഇന്ന് ലോകമെമ്പാടുമുള്ള വിപണി കീഴടക്കിക്കഴിഞ്ഞിരിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ 1998 മാര്‍ച്ച് 26ന്. ലൈഗിക ഉത്തേജനം വര്‍ധിപ്പിക്കുന്നതിനുള്ള മരുന്നായല്ല സില്‍ഡെനാഫില്‍...
ഇന്ന് ലോക ക്ഷയരോഗദിനം. ലോകത്തെ ഒന്നാം കിട കൊലയാളിയായി ഇന്നും നിലനില്‍ക്കുന്ന ക്ഷയരോഗത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കാന്‍ 1992 മുതല്‍ ലോകാരോഗ്യ സംഘടന ഈ ദിനം ആചരിക്കുന്നു. ‘ക്ഷയവിമുക്ത ലോകത്തിനായി പ്രവര്‍ത്തിക്കുന്ന...
വേനല്‍ പടിവാതിലെത്തിയതേയുള്ളൂ അപ്പോഴേക്കും നമ്മള് ഉഷ്ണത്താല്‍ വിയര്‍ത്തൊലിക്കുകയാണ്. മാര്‍ച്ച് മാസം പകുതിമാസം പിന്നിട്ടപ്പോഴേക്കും 35 ഡിഗ്രി സെല്ഷ്യസിലേറെയാണ് കേരളത്തിലെ താപനില. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ കടുത്ത വേനല്‍ച്ചൂടില്‍ ഉരുകാന്‍ തുടങ്ങുകയാണ്...
സുരക്ഷിതമെന്ന് കരുതി വാങ്ങിക്കുടിക്കുന്ന കുപ്പിവെളളത്തില്‍(പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍) കണ്ണിന് കാണാനാവാത്ത പ്ലാസ്റ്റിക് തരികളുണ്ടെന്ന റിപ്പോര്‍ട്ടില്‍ ലോകാരോഗ്യ സംഘടന അന്വേഷണം ആരംഭിച്ചു. യുഎസ് ആസ്ഥാനമായുളള മാധ്യമ സംഘടനയായ ഓര്‍ബ് മീഡിയ പുറത്തുവിട്ട...
ലോകത്തിലെ തന്നെ ഏറ്റവും നല്ല ചിത്രം എന്ന വിശേഷണത്തോടെയാണ് കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയും ഈ ചിത്രം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റൊന്നുമല്ല സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന...
കാന്‍സര്‍ ചികിത്സയ്ക്കുള്ള ദിവ്യഔഷധങ്ങളായി ലക്ഷ്മിതരു, മുള്ളാത്ത തുടങ്ങിയ സസ്യങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ലക്ഷ്മിതരുവിന്റെ ഇലകളും കായ്കളും അതുപോലെ മുള്ളാത്ത പഴവും കാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമായ ഔഷധമാണെന്നാണ് സമൂഹത്തില്‍ പൊതുവെയുള്ള...
മരണനിരക്കില്‍ ഭീതിപ്പെടുത്തുന്ന കണക്കുകളുമായി മറ്റൊരു ലോക കാന്‍സര്‍ ദിനം. അര്‍ബുദത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയും അതുവഴി കാന്‍സര്‍ തടയുകയുമാണ് ഫെബ്രുവരി 4 കാന്‍സര്‍ ദിനമായി ആചരിക്കുന്നതിനു പിന്നിലെ ലക്ഷ്യം. പ്രതിവര്‍ഷം...
ക്രിക്കറ്റ് ആരാധകരുടെ ആവേശമാണ് വിരാട് കൊഹ്ലി. ക്രിക്കറ്റ് താരം എന്നതിലുപരി ഫിറ്റ്നസും ഗ്ലാമറും മറ്റ് ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് കൊഹ്ലിയെ വ്യത്യസ്തനാക്കുന്നു. ഫിറ്റ്നസിനുവേണ്ടി ട്രെയിനിങ് സെന്ററുകള്‍ കയറിയിറങ്ങണ്ട അതിനുപകരം ഭക്ഷണക്രമത്തിലൂടെ...
മുഖ സൗന്ദര്യത്തിനായി ഒരുപാട് സമയം മാറ്റിവയ്ക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. മുഖത്തിനു മാത്രമല്ല അതേ രീതിയിലുള്ള കരുതലും സംരക്ഷണവും നമ്മുടെ കൈകാലുകള്‍ക്കും ആവശ്യമാണ്. അതിനായി വേണ്ടിവരുന്നതാവട്ടെ വളരെ കുറഞ്ഞ സമയവും. കുറഞ്ഞ...