ഗര്‍ഭകാലത്ത് ഛര്‍ദി ഒരു പരിധി വരെ നിയന്ത്രിക്കാന്‍ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് നാരങ്ങ വെള്ളം. ഒരു നാരങ്ങയില്‍ 17 കലോറിയാണ് അടങ്ങിയിട്ടുള്ളത്. കാത്സ്യം, വിറ്റാമിന്‍ എന്നിവ ധാരാളം അടങ്ങിയ നാരങ്ങ...
മണിക്കൂറുകളോളം കംപ്യൂട്ടറിന്റെ മുന്നിലിരുന്നു ജോലിചെയ്യുന്നത് വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് അറിയാമോ? തുടര്‍ച്ചയായുള്ള ഇരിപ്പ് ശരീരം വഴങ്ങാതിരിക്കാന്‍ കാരണമാകും. എന്നാല്‍, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെ മാംസപേശികള്‍ക്ക് അയവുവരുത്താന്‍ ലളിതമായ ഈ വ്യായാമങ്ങള്‍...
രുചിയില്‍ മാത്രമല്ല, ആരോഗ്യപോഷണത്തിലും മുന്‍പന്തിയിലാണ് വാഴപ്പഴം. എന്നാല്‍ കഴിച്ചു കഴിഞ്ഞാല്‍ വലിച്ചെറിയുന്ന പഴത്തൊലിയുടെ ഗുണങ്ങളെക്കുറിച്ച് ആര്‍ക്കും വ്യക്തമായ ധാരണയില്ല. പഴത്തൊലിയില്‍ പ്രകൃതിദത്തമായ ആന്റിബയോട്ടിക്കുകള്‍ ഉള്ളതിനാല്‍ ഇത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു....
തിളക്കത്തോടെ പുഞ്ചിരിക്കുന്ന കണ്ണുകള്‍ ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കണ്ണിന്റെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ ആയുര്‍വേദ പരിഹാരങ്ങള്‍.നമ്മുടെ കാഴ്ചയെ കാക്കുന്ന കണ്ണുകളുടെ പരിപാലനത്തിന് പ്രത്യേക ശ്രദ്ധയും പരിചരണവും വേണം.ചില പൊടികൈകള്‍ നോക്കാം. 1....
ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീന്‍ ആപ്പിളും. വൈറ്റമിന്‍ എ, സി, കെ എന്നിവ ഇതില്‍ ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയണ്‍, കാല്‍സ്യം, ആന്റി ഓക്സിഡന്റുകള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവയുടെ കലവറയാണിത്. ഇന്ന്...
വണ്ണം കുറയ്ക്കാന്‍ പല വഴികള്‍ പരീക്ഷിച്ച് മടുത്തെങ്കില്‍ ഇത് കൂടിയൊന്ന് ശ്രമിച്ച് നോക്കൂ… വാഴപ്പിണ്ടി ഉപയോഗിച്ച് ഒരു ജ്യൂസ് ഉണ്ടാക്കി കുടിച്ചാല്‍ ഉറപ്പായും ഫലം കിട്ടും. തയാറാക്കുന്ന വിധം വാഴപ്പിണ്ടി...
എരിവുള്ള ഭക്ഷണം കഴിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ? എല്ലാവരും ചോദിക്കുന്ന ഒരു ചോദ്യമാണിത്. എരിവുള്ള ഭക്ഷണം ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുമെന്ന് പഠനം പറയുന്നു. സൗത്ത് ഓസ്ട്രേലിയ യൂണിവേഴ്സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ...
പ്രമേഹരോഗികളായ പലരും മുട്ട ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കാറുമുണ്ട്. എന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും പ്രമേഹത്തെ തടുക്കാനും ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട എന്നാണ് അമേരിക്കന്‍ ഡയബറ്റീസ് അസോസിയേഷന് പോലും...
ഏറെ ഗുണങ്ങളുളള ഒരു പഴമാണ് മള്‍ബറി. പല രോഗങ്ങള്‍ക്ക് മള്‍ബറി ഒരു പരിഹാരമാണ്. 88 ശതമാനം വെള്ളമടങ്ങിയ ഇതിലെ കലോറിയുടെ മൂല്യം വെറും 60 ശതമാനം മാത്രമാണ്.അതിനാല്‍ ഇതില്‍ കൊഴുപ്പ്...
ഇലക്കറികളില്‍ ഏറ്റവും പോഷക സമ്പുഷ്ടമാണ് വിറ്റാമിന്‍ എ, സി, ബി കോംപ്ലക്സ്, പ്രോട്ടീന്‍, അയേണ്‍, കാല്‍സ്യം, മഗ്നീഷ്യം, സിങ്ക് തുടങ്ങിവയെല്ലാം ഒത്തുചേര്‍ന്ന മുരിങ്ങയില. എന്നാല്‍ കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കാമോയെന്നാണ് എല്ലാവരുടെയും...